Advertisement

നാടോടി കുടുംബത്തെ കൃഷ്ണമയമാക്കിയ കലാകാരൻ ഇവിടെയുണ്ട്…

കാറ്റി പെറിക്ക് കുഞ്ഞ് പിറന്നു; തന്റെ കുഞ്ഞ് പൂവിനെ ലോകത്തിന് പരിചയപ്പെടുത്തി ഗായിക

ഗായിക കാറ്റി പെറിക്കും പങ്കാളിയും നടനുമായ ഓർലന്റോ ബ്ലൂമിനും കുഞ്ഞ് പിറന്നു. കാറ്റി പെറിയുടെ പെൺകുഞ്ഞിന്റെ പേര് ഡൈസി ഡോവ്...

‘ദേശവിരുദ്ധനെ സിനിമയിലെടുത്തു’; സമൂഹമാധ്യമങ്ങളിൽ കെജിഎഫ് 2വിനെതിരെ ബഹിഷ്കരണ ക്യാമ്പയിൻ

സൂപ്പർ ഹിറ്റ് കന്നഡ ചിത്രമായ കെജിഎഫിൻ്റെ രണ്ടാം ഭാഗത്തിനെതിരെ ബഹിഷ്കരണ ക്യാമ്പയിൻ. ചിത്രത്തിലേക്ക്...

മൂന്നാമതൊരാളെ വരവേൽക്കാനൊരുങ്ങി വിരാടും അനുഷ്‌കയും

വിരാട് കൊഹ്‌ലിക്കും അനുഷ്‌കയ്ക്കും കുഞ്ഞ് പിറക്കുന്നു. വിരാട് കോഹ്ലി തന്നെയാണ് തന്റെ ഫേസ്ബുക്ക്...

2 മണിക്കൂർ വീതമുള്ള മൂന്ന് ഭാഗങ്ങൾ; തന്റെ ബയോപിക്കിനു സ്വയം തിരക്കഥയൊരുക്കി രാം ഗോപാൽ വർമ്മ

സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ബയോപിക് അണിയറയിൽ ഒരുങ്ങുന്നു. രാം ഗോപാൽ വർമ്മ തന്നെയാണ് ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത്. 2...

കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു

ബാഹുബലിക്ക് ശേഷം ദക്ഷിണേന്ത്യയിൽ ഇറങ്ങിയ പണം വാരിപ്പടം കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചു. പ്രകാശ് രാജ്, നടി മാളവിക...

നിത്യാനന്ദയ്ക്ക് ദിവസം തോറും ശക്തി കൂടുന്നുവെന്ന് നടി; കൈലാസം സന്ദർശിക്കണമെന്ന് ആഗ്രഹം

സ്വയം പ്രഖ്യാപിത ദൈവം നിത്യാനന്ദയ്ക്ക് പിന്തുണയുമായി തമിഴ് ചലച്ചിത്ര താരം മീര മിഥുൻ. ട്വീറ്റിലൂടെയാണ് നടി നിത്യാനന്ദയെ പ്രകീർത്തിച്ചത്. ദിവസം...

‘ഒതളങ്ങ തുരുത്തിനെ സിനിമയിൽ എടുത്തു’ സ്വതന്ത്ര ആവിഷ്‌കാരവുമായി അൻവർ റഷീദ്

ലോക്ക് ഡൗണിൽ വൈറലായ ഒതളങ്ങ തുരുത്ത് വെബ് സീരീസ് സിനിമയാകുന്നു. സംവിധായകൻ അൻവർ റഷീദാണ് ഇക്കാര്യം വ്യക്തമാക്കിയത്. സീരീസിന്റെ ആവർത്തനം...

മുൻവിധി കാരണം കാണാതിരുന്ന ചിത്രം, ‘രണ്ട് വർഷം കഴിഞ്ഞ് കണ്ടതിന് മാപ്പ്’; ജീത്തു ജോസഫ്

അനൂപ് മേനോൻ, മിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ എന്റെ മെഴുകുതിരി അത്താഴങ്ങൾ’ എന്ന സിനിമയെ പ്രകീർത്തിച്ച് സംവിധായകൻ...

‘തികച്ചും സ്വാർത്ഥം’; ആത്മകഥ എഴുതാനുള്ള തീരുമാനത്തെ കുറിച്ച് സെയ്ഫ് അലി ഖാൻ

ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ ആത്മകഥയെഴുതുന്നു. രണ്ടര പതിറ്റാണ്ടിൽ അധികമായി ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരം പട്ടൗഡി കുടുംബത്തിലെ...

Page 513 of 1002 1 511 512 513 514 515 1,002
Advertisement
X
Exit mobile version
Top