Advertisement

‘വൈറസ്’ നിപ തന്നെ

ഹരിശ്രീ അശോകന്‍ സംവിധായകനാകുന്നു

ന​ട​ൻ ഹ​രി​ശ്രി അ​ശോ​ക​ൻ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പിന്നിലേക്ക്. ആ​ൻ ഇ​ന്റ​ർ​നാ​ഷ​ണ​ൽ ലോ​ക്ക​ൽ സ്റ്റോ​റി’ എന്ന ചിത്രത്തിലൂടെ സംവിധായക വേഷമണിയുകയാണ്...

വൻ താര നിരയെ അണിനിരത്തി ആഷിഖ് അബുവിന്റെ ‘വൈറസ്’ ; ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

ആഷിഖ് അബുവിന്റെ ‘വൈറസ്’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്....

മഹാഭാരതത്തിൽ അർജ്ജുനനായി പ്രഭാസ്

മഹാഭാരത കഥയെ ആസ്പദമാക്കി ആമിർഖാൻ ഒരുക്കുന്ന ചിത്രത്തിൽ അർജുനനായി എത്തുന്നത് പ്രഭസ്. കഥാപാത്രത്തിനായി...

ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എആര്‍ റഹ്മാനും സംഘവും

ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് എആര്‍ റഹ്മാനും സംഘവും. അമേരിക്കയില്‍ നടത്തിയ എആര്‍ റഹ്മാന്‍ ഷോ...

ജയസൂര്യയുടെ മകന്റെ ഷോര്‍ട്ട് ഫിലിം ഓര്‍ലാന്റോ ഫിലിം ഫെസ്റ്റിവല്ലിലേക്ക്

ജയസൂര്യയുടെ മകന്‍ അദ്വൈത് ജയസൂര്യയുടെ ഷോര്‍ട്ട് ഫിലിം ഓര്‍ലാന്റോ ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കളര്‍ഫുള്‍ ഹാന്റ്സ് എന്ന ഷോര്‍ട്ട് ഫിലിമാണ് ഫിലിം...

നടി സ്വാതി റെഡ്ഡി വിവാഹിതയായി; ചിത്രങ്ങൾ

നടി സ്വാതി റെഡ്ഡി വിവാഹിതയായി. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയായത്. മലേഷ്യൻ എയർലൈൻസിൽ പൈലറ്റായി ജോലി ചെയ്യുന്ന വികാസ്...

ഗോള്‍ഡ്‌; സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ബോളിവുഡ് സിനിമ

അക്ഷയ് കുമാര്‍ നായകനായ ‘ഗോള്‍ഡി’ന് സൗദിയില്‍ പ്രദര്‍ശനാനുമതി ലഭിച്ചു. ഇതോടെ സിനിമാ തീയേറ്ററുകള്‍ക്ക് അനുമതി ലഭിച്ചതിനു ശേഷം സൗദിയില്‍ പ്രദര്‍ശിപ്പിക്കുന്ന...

പ്രിയാ വാര്യരുടെ കണ്ണിറുക്കലിനെതിരെ എഫ്ഐആര്‍; നിങ്ങള്‍ക്ക് വേറെ പണിയില്ലേ എന്ന് സുപ്രീം കോടതി

ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന പാട്ടിനെതിരെ തെലങ്കാന പോലീസ് നല്‍കിയ കേസ് സുപ്രീം കോടതി...

നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25ലക്ഷം രൂപ നല്‍കി

നടന്‍ നിവിന്‍ പോളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ  ഓഫീസിലെത്തിയാണ് തുക കൈമാറിയത്. ദുരിത സമയത്ത് എല്ലാവരും ദുരിത...

Page 576 of 974 1 574 575 576 577 578 974
Advertisement
X
Exit mobile version
Top