Advertisement

‘എന്നെ കാണാണ്ടായത് ഒന്നുമല്ല സാറേ, ഞങ്ങൾ രണ്ടാളും കൂടി ഒന്ന് ഒളിച്ചോടിയതാ’; സുലേഖ ചേച്ചിക്ക് കൊടുത്ത വാക്ക് പാലിച്ച് ആസിഫ് അലിയും രേഖാചിത്രം ടീമും

മലയാളത്തില്‍ ആദ്യമായി ഒരു A സർട്ടിഫിക്കറ്റ് ചിത്രം 100 കോടി ക്ലബില്‍, നേട്ടവുമായി മാർക്കോ

മലയാളത്തിലെ മോസ്റ്റ് വയലന്റ് ചിത്രമെന്ന ലേബലോടെ തിയേറ്ററുകളിൽ എത്തിയ ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ പുതിയൊരു നേട്ടത്തിലേക്ക്. മലയാള സിനിമയുടെ...

കങ്കണ റണാവത്ത് ഇന്ദിരാ ഗാന്ധിയായിയെത്തുന്ന എമർജൻസിയുടെ റിലീസ് പഞ്ചാബിൽ നിർത്തി വെച്ചു

കങ്കണ റണാവത്ത് നായികയായ എമർജൻസി സിനിമയുടെ പ്രദർശനം പഞ്ചാബിൽ നിർത്തിവച്ചു. സിനിമയുടെ പ്രദർശനം...

എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

ദിലീപുമായി താരതമ്യം ചെയ്യപ്പെടുന്നതിനോട് തനിക്ക് താല്പര്യമില്ല എന്ന് ബേസിൽ ജോസഫ്. ബേസിൽ ജോസഫ്,സൗബിൻ...

‘മഹാരാജയിലെ വില്ലനെ ഇഷ്ടമായി’; അനുരാഗ് കശ്യപിനെ ഹോളിവുഡിലേക്ക് ക്ഷണിച്ച് ഓസ്‌കര്‍ ജേതാവായ സംവിധായകന്‍

തുടർച്ചയായി രണ്ട് തവണ ഓസ്കാർ ജേതാവായ ഹോളിവുഡ് സംവിധായകൻ അലജാൻഡ്രോ ഗോൺസാലസ് ഇനാരിതു അനുരാഗ് കശ്യപിന് തൻ്റെ അടുത്ത സിനിമയിൽ...

ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

2025ൻ്റെ തുടക്കത്തിൽ തന്നെ ഒരു ഗംഭീര വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസായ “രേഖാചിത്രം”...

‘ബറോസ്’ ഇനി ഒടിടിയിലേക്ക്

മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭമായ ഫാന്റസി ജോണർ ചിത്രം ബറോസ് ഇനി ഒടിടിയിലേക്ക് എത്തുകയാണ്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം...

പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

സർറിയലിസ്റ്റ് സിനിമകൾകൊണ്ട് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച ഹോളിവുഡ് സംവിധായകൻ ഡേവിഡ് ലിഞ്ച് അന്തരിച്ചു. 78 വയസായിരുന്നു. ശ്വാസകോശ രോ​ഗമായ...

മിഷ്ക്കിൻ ചിത്രത്തിൽ മക്കൾ സെൽവന്റെ പുതിയ അവതാരം

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ 47ആം ജന്മദിനത്തോടനുബന്ധിച്ച് മിഷ്കിൻ ചിത്രം ട്രെയിനിന്റെ പ്രത്യേക വീഡിയോ പുറത്തു വിട്ടു. ഒരു മിനുട്ട്...

അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

അജിത്ത് കുമാറിനെ നായകനാക്കി മഗിഷ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയർച്ചിയുടെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഏറെ നാളായി ചിത്രത്തിന്റെ റിലീസ്...

Page 76 of 978 1 74 75 76 77 78 978
Advertisement
X
Top