Advertisement

പെരിന്തല്‍മണ്ണയില്‍ മൂന്നരകോടിയുടെ അസാധു നോട്ട് പിടിച്ചു

ഇന്ത്യൻ സൈനിക പോസ്റ്റുകൾ തകർത്തുവെന്ന് പാക്കിസ്ഥാൻ; ദൃശ്യങ്ങൾ പുറത്തുവിട്ടു

ഇന്ത്യൻ സൈനികരെ വധിച്ചെന്ന വാദത്തിന് പിന്നാലെ നിയന്ത്രണ രേഖയിലെ സൈനിക പോസ്റ്റുകൾ തകർത്തുവെന്ന വാദവുമായി പാക്കിസ്ഥാൻ. ആക്രമണത്തിന്റെ വീഡിയോ പാക്കിസ്ഥാൻ...

ഗോദാ മേക്കിംഗ് വീഡിയോ പുറത്ത്

ബേസില്‍ ജോസഫ് കുഞ്ഞിരാമായണത്തിന് ശേഷം സംവിധാനം ചെയ്ത സിനിമയാണ് ഗോദ. തീയറ്ററുകള്‍ ഇപ്പോഴും...

മഹാരാഷ്ട്രയില്‍ ഭൂചലനം

മഹാരാഷ്​ട്രയില്‍ ഭൂചലനം.കൊയാന ഡാമിനടുത്താണ് റിക്​ടർ സ്​കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്​. ആളപായമോ...

ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം; യാത്രാ നിരോധനം ഉയര്‍ത്തിക്കാട്ടി ട്രംപ് വീണ്ടും

ലണ്ടൻ ആക്രമണം മുൻനിർത്തി ട്രംപ് വീണ്ടും യാത്ര നിരോധനം എന്ന ആവശ്യമുയർത്തി.ആക്രമണത്തി​​​െൻറ പശ്​ചാത്തലത്തിൽ യാത്ര നിരോധനം കോടതികൾ പുന:സ്ഥാപിക്കണമെന്ന  അമേരിക്കൻ...

യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ റയല്‍ മാഡ്രിഡിന് വിജയം

യൂറോപ്യൻ ഫുട്​ബാൾ തലപ്പത്ത് റയൽ മഡ്രിഡ്​. യുവേഫ ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ​ റയൽ തകർപ്പൻ ജയത്തോടെ യൂറോപ്യൻ ഫുട്​ബാൾ കിരീടം...

കോച്ചില്ല ; തിരുവനന്തപുരം ഡിവിഷനിൽ യാത്ര ദുരിതം

കേരളത്തോടുള്ള റെയിൽവേ അവഗണന രൂക്ഷമാകുന്നു. തി​രു​വ​ന​ന്ത​പു​രം  ഡി​വി​ഷ​നി​ൽ ആവശ്യമുള്ളതിനേക്കാൾ എത്രയോ കുറച്ച് ബോഗികൾ മാത്രമേ ഉള്ളൂ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു....

രസിപ്പിക്കാന്‍ വിനീതിന്റെ ‘ഒരു സിനിമാക്കാരന്‍’

വിനീത് ശ്രീനിവാസനും രജീഷ വിജയനും നായികാ നായകന്മാരുമാകുന്ന ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എത്തി. ലിജോ തദേവൂസാണ് ചിത്രത്തിന്റെ...

പാലക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് ഒരു മരണം

പാലക്കാട് കാഴ്ച്ചപ്പറമ്പില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ കൊടുമ്പ് സ്വദേശി ശെല്‍വരാജാണ് മരിച്ചത്. accident, palakkad...

സംസ്‌കാര ചടങ്ങിന് പണമില്ല; മകളുടെ മൃതദേഹം അച്ഛൻ അഴുക്കുചാലിലൊഴുക്കി

സംസ്‌കാര ചടങ്ങിനുള്ള പണമില്ലത്തതിനാൽ മകളുടെ മൃതദേഹം അച്ഛൻ അഴുക്കുചാലിലൊഴുക്കി. ഹൈദരാബാദിലെ മയിലാർദേവ്പള്ളി സ്വദേശിയായ പെന്റയ്യയാണ് ദാരിദ്ര്യം മൂലം പതിനാറുകാരിയായ മകൾ...

Page 741 of 1105 1 739 740 741 742 743 1,105
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Top