Advertisement

വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച 60 വയസ്സുകാരിയെ രക്ഷാസേന വധിച്ചു

പഞ്ചാബിലെ അതിർത്തി വഴി നുഴഞ്ഞുകയാറാനുള്ള ശ്രമം അതിർത്തി രക്ഷാസേന പരാജയപ്പെടുത്തി. നുഴഞ്ഞുകയറാൻ ശ്രമിച്ച 60 വയസുള്ള സ്ത്രീയെ ബി.എസ്.എഫ് വധിച്ചു. ഗുരുദാസ്പുരിലെ...

ഇന്ന് ലോക കുടുംബദിനം

ഇന്ന്​ അന്താരാഷ്​ട്ര കുടുംബദിനം. ‘കു​ടും​ബം, വി​ദ്യാ​ഭ്യാ​സം, ക്ഷേ​മം’ എ​ന്ന​താ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ കു​ടും​ബ​ദി​ന​ത്തിന്റെ...

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം ഉദ്ഘാടനം 26 ന്

രാ​ജ്യ​ത്തെ ഏ​റ്റ​വും നീ​ളം കൂ​ടി​യ പാ​ലം അ​സ​മി​ൽ ചൈ​നീ​സ്​​ അ​തി​ർ​ത്തി​ക്ക​ടു​ത്ത്​ ഇൗ​മാ​സം​ 26ന്​...

സുല്‍ത്താന്‍ബത്തേരിയിലെ തീപിടുത്തം, ദൃശ്യങ്ങള്‍ പുറത്ത്

സുല്‍ത്താന്‍ ബത്തേരിയിലെ ട്രാഫിക്ക് ജംഗ്ഷനില്‍ ഇന്നലെയുണ്ടായ തീപിടുത്തത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍...

ഹയർ സെക്കൻഡറി ഫലം ഇന്ന്

ര​​ണ്ടാം​​വ​​ർ​​ഷ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ന​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​ ഫ​​ലം തി​​ങ്ക​​ളാ​​ഴ്​​​ച പ്ര​സി​ദ്ധീ​ക​രി​ക്കും. ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി വി​ഭാ​ഗ​ത്തി​ൽ 4,42,434ഉം ​വി.​​എ​​ച്ച്.​​എ​​സ്.​​ഇ​യി​ൽ​...

എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജനി ആരാധകരെ കാണുന്നു, രാഷ്ട്രീയ പ്രവേശന പ്രഖ്യാപനമെന്ന് സൂചന

രജനികാന്ത് ആരാധകരെ കാണുന്നു.എട്ട് വര്‍ഷത്തിന് ശേഷമാണ് രജനികാന്ത് ആരാധകരെ കാണുന്നത്. താരത്തിനൊപ്പം നിന്ന് ആരാധകര്‍ക്ക് ഫോട്ടോ എടുക്കാനും അവസരമുണ്ട്. താന്‍...

കൊല്ലപ്പെട്ട ബി.എസ്​.എഫ്​ ജവാന്റെ വീട് സന്ദര്‍ശിച്ച യോഗി ആദിത്യനാഥ് വിവാദത്തില്‍

അതിർത്തിയിൽ കൊല്ലപ്പെട്ട ബി.എസ്​.എഫ്​ ജവാന്റെ കുടുംബത്തെ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിക്കാനെത്തിയതുമായി ബന്ധപ്പെട്ടു വിവാദം. കുടുംബത്തെ യോഗി ആദിത്യനാഥ്...

ആൻഡമാൻ ദ്വീപുകളിൽ കാലാവർഷമെത്തി

പ്രതീക്ഷിച്ചതിലും നേരത്തേ ആൻഡമാൻ ദ്വീപുകളിൽ കാലാവർഷമെത്തി.  മെയ് 17 ന് എത്താറുള്ള കാലാവർഷം സാധാരണയിലും മൂന്ന് ദിവസം മുമ്പാണ് ഇത്തവണ...

ശിരോവസ്ത്രം ധരിച്ച യുവതിയ്ക്ക് നേരെ ബാങ്ക് ജീവനക്കാരുടെ ഭീഷണി

ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ അമേരിക്കയിൽ മുസ്ലീം യുവതിയെ ബാങ്കിൽനിന്ന് പുറത്താക്കി. ശിരോവസ്ത്രം മാറ്റിയില്ലെങ്കിൽ പോലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് യുവതിയെ...

Page 804 of 1105 1 802 803 804 805 806 1,105
Advertisement
X
Top