ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞ് കയറാൻ ശ്രമിച്ച 60 വയസ്സുകാരിയെ രക്ഷാസേന വധിച്ചു

60-year-old-tried-penetrate-through-border-killed

പഞ്ചാബിലെ അതിർത്തി വഴി നുഴഞ്ഞുകയാറാനുള്ള ശ്രമം അതിർത്തി രക്ഷാസേന പരാജയപ്പെടുത്തി. നുഴഞ്ഞുകയറാൻ ശ്രമിച്ച 60 വയസുള്ള സ്ത്രീയെ ബി.എസ്.എഫ് വധിച്ചു. ഗുരുദാസ്പുരിലെ ഭാരിയൽ പോസ്റ്റിലാണ് സംഭവമെന്ന് ബി.എസ്.എഫ് അറിയിച്ചു.

 

 

 

indian border, indo-china border, army

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More