Advertisement

ഐപിഎൽ താരലേലം; ബെൻ സ്റ്റോക്‌സിനെ വാങ്ങിയത് പൊന്നും വിലയ്ക്ക്

നാഗാലാൻഡ് മുഖ്യമന്ത്രി സെലിയാങ് രാജിവെച്ചു

നാഗാലാൻഡ് മുഖ്യമന്ത്രി ടി.ആർ സെലിയാങി രാജിവെച്ചു. നാഗാലാൻഡിൽ 33 ശതമാനം വനിതാ സംവരണത്തിനെതിരെ നടന്ന പ്രക്ഷോഭമാണ് ഒടുവിൽ മുഖ്യമന്ത്രിയുടെ രാജിയിൽ...

ശൗചാലയങ്ങൾ ഇല്ലെങ്കിൽ വിവാഹവുമില്ല

ശൗചാലയങ്ങളില്ലാത്ത മുസ്ലിം വീടുകളിലെ വിവാഹ ചടങ്ങുകൾ ബഹിഷ്‌കരിക്കാൻ ഹരിയാന, ഹിമാചൽപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ...

”അവൾ ആദ്യം ഓടിവന്നത് എന്റടുത്തേക്ക്” – ലാൽ

  സംഭവദിവസം രാത്രിയാണ് അവള്‍ തന്റെ വീട്ടിലേക്ക് ഓടിക്കയറി വരുന്നതെന്ന് ലാല്‍ പറഞ്ഞു....

സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതല്ല, സംരക്ഷിക്കുന്നതാണ് പൗരുഷമെന്ന് മമ്മൂട്ടി

സ്ത്രീയെ കീഴ്‌പ്പെടുത്തുന്നതല്ല പൗരുഷം, സംരക്ഷിക്കുന്നവനാണ് പുരുഷനെന്ന് മമ്മൂട്ടി. നായിക നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ എറണാകുളം ദർബാർ ഹാൾ ഗ്രൗണ്ടിൽ...

ക്രിമിനൽ ഗൂഡാലോചനയെന്ന് മഞ്ജു; ദാരുണമെന്ന് ദിലീപ്

നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ക്രിമിനൽ ഗൂഡാലോചന നടന്നിട്ടുണ്ടന്നും കുറ്റക്കാരെ വെളിച്ചത്തു കൊണ്ട് വരണമെന്നും ചലച്ചിത്ര താരം മഞ്ജു വാരിയർ...

നെട്ടൂർതേവര ഫെറി സർവീസ് നാളെ പുനരാരംഭിക്കും

സാങ്കേതിക കാരണങ്ങളാൽ ആറു ദിവസം മുൻപ് താൽക്കാലിക ഉത്തരവിലൂടെ നിറുത്തി വച്ച നെട്ടൂർ തേവര ഫെറി സർവീസ് തിങ്കളാഴ്ച മുതൽ...

നടിയെ തട്ടിക്കൊണ്ട് പോയ കേസ്; നടനുമായുളള പ്രശ്‌നം അന്വേഷിക്കണമെന്ന് മുരളീധരൻ

കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ക്വട്ടേഷൻ സംഘം ആർക്കുവേണ്ടിയാണ് പ്രവർത്തിച്ചത് എന്നതിനെകുറിച്ചും അന്വേഷിക്കണമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി...

അയലത്തെ പെണ്ണിന്റെ പാട്ട് എത്തി !!

Subscribe to watch more ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലെ പുതിയ ഗാനം...

ടൊവിനോ തമിഴിലേക്ക്

ടൊവിനോ തമിഴിലേക്ക്. ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ടൊവിനോയുടെ തമിഴ് അരങ്ങേറ്റം. ബ്രസീലില്‍ നടന്ന ഒരു സംഭവത്തെ...

Page 993 of 1105 1 991 992 993 994 995 1,105
Advertisement
X
Top