
റമദാന്‍ രണ്ടാം പത്തിലേക്ക് കടന്നതോടെ സൗദി അറേബ്യയിലെ ഇഫ്താര്‍ തമ്പുകള്‍ കൂടുതല്‍ സജീവമായി. ക്യാമ്പുകളിലും മറ്റും കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക്...
സൗദി അറേബ്യയില്‍ സ്വദേശിവത്ക്കരണ പദ്ധതിയായ നിതാഖാത്ത് ഫലം കണ്ടുതുടങ്ങിയതായി മാനവ വിഭവ ശേഷി,...
നാല് വര്‍ഷം മുമ്പ് ദുബായില്‍ 17 യാത്രക്കാരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തില്‍ മസ്തിഷ്‌കത്തിന്...
ബഹ്‌റൈനിൽ ഒൻപതാം ക്ലാസ് വിദ്യാത്ഥിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ബഹ്‌റൈനിലെ ഏഷ്യൻ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാത്ഥിനിയായ സാറാ റേച്ചൽ...
സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ നാളെ മുതൽ ഞായറാഴ്ച വരെ മഴക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ...
വേതന സുരക്ഷാ പദ്ധതി വഴി ശമ്പളം നൽകാതിരുന്ന മൂവായിരത്തിലേറ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടിയുമായി യുഎഇ. തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാത്ത സ്ഥാപനങ്ങൾക്കെതിരെ...
റമദാനിൽ നിർധനർക്ക് നൽകുന്ന സാമൂഹിക സുരക്ഷാ സഹായ വിതരണം സൗദിയിൽ ആരംഭിച്ചു. ഇതിനായി ഭരണാധികാരി സൽമാൻ രാജാവ് 300 കോടി...
യുഎഇയിൽ സ്ഥാനപതിയെ നിയമിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിൽ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ച റെസ അമേരിയാണ് പുതിയ സ്ഥാനപതി. 2016ന്...
ഖത്തറിന്റെ ജനസംഖ്യ 30 ലക്ഷം കടന്നു. പ്ലാനിങ്-സ്റ്റാറ്റിസ്റ്റിക് അതോറിറ്റി പ്രസിദ്ധപ്പെടുത്തിയ കണക്കിൽ 30,05,069 പേരാണ് മാർച്ച് അവസാനിച്ചപ്പോൾ രാജ്യത്ത് ഉള്ളത്....