
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുൾ റഹീമിന്റെ മോചനം അടുക്കുന്നു. അബ്‌ദുൾ റഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് വാദിഭാഗവും...
സൗദി കിഴക്കന്‍ പ്രവിശ്യയിലെ കാല്‍പന്ത് കളി കൂട്ടായ്മകളുടെ ഏകീക്യത വേദിയായ ദമാം ഇന്ത്യന്‍...
ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ ഖോബാര്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഗസല്‍...
ദമ്മാം ഇന്റ്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ മലയാളി രക്ഷിതാക്കളുടെ കൂട്ടായ്മയായ ഡിസ്പാ കേരള 202324 അധ്യയന വര്‍ഷത്തിലെ പത്താം തരം, പ്ലസ്ടു...
ഇന്‍കാസ് പത്തനംതിട്ട ജില്ലയുടെ നേതൃത്വത്തില്‍ മേറിറ്റ് അവാര്‍ഡും, വാര്‍ഷിക കുടുംബ സംഗമവും നടത്തി. ന്യൂ സലത്തയിലെ മോഡേണ്‍ ആര്‍ട്‌സ് സെന്ററില്‍...
സൗദിയിലെ ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ സംഘടനായ സയോണ്‍ യൂത്ത് ഓര്‍ഗനയിസേഷന്റെ നേതൃത്ത്വത്തില്‍ 2024 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രക്തദാന...
കുവൈറ്റ് കെ.എം.സി.സി യോഗത്തിൽ കയ്യാങ്കളി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ ഒരുവിഭാഗം പ്രവർത്തകർ കയ്യേറ്റം ചെയ്തു....
ഖത്തറിൽ ജൂൺ മാസത്തേക്കുള്ള പ്രതിമാസ ഇന്ധന നിരക്കുകൾ ഖത്തർ എനർജി പ്രഖ്യാപിച്ചു. ഇതനുസരിച്ച് പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ...
തനത് കലകളുടേയും, നാടൻ കലകളുടേയും സംഗമത്തിന് വേദിയൊരുക്കി ഷാർജ ഇന്ത്യൻ അസോസിയേഷൻ ‘ചിലമ്പ്’ ഫോക് ലോർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. ജൂൺ...