Advertisement

‘ജുവൽ ഓഫ് ദ ക്രീക്ക്’ പദ്ധതിയുടെ 80 ശതമാനം റോഡുകളും പണി പൂർത്തിയായി

ശക്തി തീയേറ്റേഴ്‌സ് അബുദാബിയുടെ നേതൃത്വത്തിൽ ഇകെ ഇമ്പിച്ചിബാവ സ്മാരക കബഡി ടൂര്‍ണ്ണമെന്റ് നടന്നു

ശക്തി തീയേറ്റേഴ്‌സ് അബുദാബിയുടെ നേതൃത്വത്തിൽ ഇകെ ഇമ്പിച്ചിബാവ സ്മാരക കബഡി ടൂര്‍ണ്ണമെന്റ നടന്നു. കെ എസ സി അങ്കണത്തിൽ നടന്ന...

സൗദിയിലെ അബൂഹാദ്രിയയിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരവാദികളെ വധിച്ചു

സൗദിയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരവാദികൾ കൊല്ലപ്പെട്ടു. രണ്ട് പേർ പിടിയിലായി....

കുവൈറ്റിൽ വിദേശികളുടെ താമസ കാലാവധി പരിധി 5 വർഷമായി പരിമിതപ്പെടുത്തുന്നു

കുവൈറ്റിൽ വിദേശികളുടെ താമസ കാലാവധി പരിധി 5 വര്ഷമായി പരിമിതപ്പെടുത്തുന്നതിന് ഉന്നത സമിതി...

ഖുര്‍ആന്‍ പാര്‍ക്ക് ഒരാഴ്ചയ്ക്കുള്ളില്‍ സന്ദര്‍ശിച്ചത് 1,00,000 പേര്‍

ആകര്‍ഷണിയമായ മനുഷ്യനിര്‍മ്മിതികള്‍ യുഎഇ യുടെ പ്രത്യേകതകളില്‍ ഒന്നാണ്. ഇക്കുറി ആളുകളില്‍ വിസ്മയം നിറയ്ക്കുന്നത് ഏറ്റവും പുതിയ ഖുര്‍ആന്‍ പാര്‍ക്കാണ്. ഒരാഴ്ചയ്ക്കുള്ളില്‍...

ഗ്ലോബൽ പാസ്‌പോർട്ട് സേവാ പദ്ധതി യുഎഇയിൽ ആരംഭിച്ചു

ഗ്ലോബൽ പാസ്‌പോർട്ട് സേവാ പദ്ധതിക്ക് യുഎഇയിൽ തുടക്കമായി. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ പദ്ധതി ആരംഭിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമാണ് യുഎഇ....

സൗദിയിൽ സ്ത്രീകളുടെ തൊഴിൽ സുരക്ഷയ്ക്കായി പുതിയ നിയമം അടുത്തയാഴ്ച പ്രാബല്യത്തിൽ

സൗദിയിൽ സ്ത്രീകളുടെ തൊഴിൽ സുരക്ഷയ്ക്കായി പുതിയ നിയമം അടുത്തയാഴ്ച പ്രാബല്യത്തിൽ വരും. സ്ത്രീകളുടെ സ്വകാര്യതയും, വിവേചനമില്ലായ്മയും ഉറപ്പ് വരുത്തുന്നതാകും പുതിയ...

അ​ല്‍മ​നാ​ര്‍ ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ര്‍ ദു​ബൈ വേ​ള്‍ഡ് ട്രേ​ഡ് സെ​ൻ​റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ത്രിദിന സ​മ്മേ​ള​നം സ​മാ​പി​ച്ചു

സ​ഹി​ഷ്ണു​താ വ​ര്‍ഷത്തി​ന് ഐ​ക്യ​ദാ​ര്‍ഢ്യം പ്ര​ഖ്യാ​പി​ച്ച്, അ​ല്‍മ​നാ​ര്‍ ഇ​സ്​​ലാ​മി​ക് സെ​ൻ​റ​ര്‍ ദു​ബൈ വേ​ള്‍ഡ് ട്രേ​ഡ് സെ​ൻ​റ​റി​ല്‍ സം​ഘ​ടി​പ്പി​ച്ച ത്രിദിന സ​മ്മേ​ള​നം സ​മാ​പി​ച്ചു.ലോ​ക​പ്ര​ശ​സ്ത​രാ​യ പ​ണ്ഡി​ത​രും...

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രിൽ 24 ന്‌

29 ആം അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം ഏപ്രിൽ 24 ആരംഭിക്കും.ഇത്തവണ അബുദാബി പുസ്തകോത്സവത്തിൽ ഇന്ത്യയെ ആണ് അഥിതി രാജ്യമായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏപ്രിൽ...

പണം കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത ഇന്ത്യയിൽ വ്യാപിക്കുകയാണെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ

പണം കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത ഇന്ത്യയിൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇന്ത്യയുടെ സാംസ്‌കാരിക അധിനിവേശത്തിനെതിരെ മതേതര വിശ്വാസികൾ...

Page 404 of 455 1 402 403 404 405 406 455
Advertisement
X
Exit mobile version
Top