Advertisement

ഖത്തറിലെ മലയാളി പെൺകരുത്ത്, എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളിയായി സഫ്രീന ലത്തീഫ്

ഗസ മുനമ്പിലെ ഹമദ് ആശുപത്രിക്ക് നേരെ ആക്രമണം: ഖത്തര്‍ ശക്തമായി അപലപിച്ചു

ഗസ മുനമ്പിലെ ഹമദ് ആശുപത്രി ഫോര്‍ റീഹാബിലിറ്റേഷന്‍ ആന്‍ഡ് പ്രോസ്തെറ്റിക്സിന് നേരെ ഇസ്രായേല്‍ അധിനിവേശ സൈന്യം നടത്തിയ ബോംബാക്രമണത്തെ ഖത്തര്‍...

മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഖത്തറില്‍ അന്തരിച്ചു

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത് പട്ടിക്കാട് വേങ്ങൂര്‍ പച്ചീരിപാറയില്‍ താമസിക്കുന്ന ആക്കാട്ട് അബ്ദുല്‍ നാസര്‍...

ഖത്തറില്‍ ദേശീയ അവധിദിനങ്ങള്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് അമീര്‍ അംഗീകാരം നല്‍കി

രാജ്യത്തെ ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനത്തിന് ശൈഖ് തമീം ബിന്‍...

കൊച്ചിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർ ജിദ്ദയിലെത്തി; ഹൃദ്യമായ സ്വീകരണം

കൊച്ചിയിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ജിദ്ദ വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. പുതിയ ടെർമിനലിൽ ഇറങ്ങി ട്രെയിൻ വഴിയാണ് ഈ തീർഥാടകരെ...

ഒമാനിൽ റസ്റ്ററന്റിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു

ഒമാനിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളി ദമ്പതികൾ മരിച്ചു. ബൗഷറിലെ റസ്റ്ററന്റിലായിരുന്നു ഇന്ന് പുലർച്ചെ അപകടം നടന്നത്. കണ്ണൂർ തലശ്ശേരി...

‘ഗൾഫിലുള്ളത് മികച്ച ഭരണാധികാരികൾ, ഖത്തറുമായുള്ള ബന്ധം ആർക്കും തകർക്കാൻ കഴിയില്ല’; ഡോണൾഡ് ട്രംപ്

ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി മഹാനായ നേതാവും അൽഭുതമുളവാക്കുന്ന മനുഷ്യനുമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

മുകേഷ് അംബാനി ട്രംപുമായും ഖത്തർ അമീറുമായും കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി....

ഡൊണാൾഡ് ട്രംപ് ദോഹയിലെത്തി; എയർഫോഴ്സ് വൺ അമീരി വ്യോമസേനയുടെ അകമ്പടിയോടെ സ്വീകരണം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദോഹയിലെത്തി. റിയാദിലെ ഗൾഫ്-അമേരിക്ക ഉച്ചകോടികോടിയിൽ പങ്കെടുത്ത ശേഷമാണ് ഇന്ന് ഉച്ചയോടെ ട്രംപ് ഖത്തറിൽ എത്തിയത്....

ദോഹയില്‍ എല്ലാ തരത്തിലുള്ള കടല്‍ യാത്രകള്‍ക്കും രണ്ടു ദിവസത്തേക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രാലയം

ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ പേള്‍ ഖത്തര്‍ വരെയുള്ള ഭാഗങ്ങളില്‍ എല്ലാ തരത്തിലുള്ള കടല്‍ യാത്രകളും പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി...

Page 9 of 463 1 7 8 9 10 11 463
Advertisement
X
Top