പത്തനംതിട്ട ഇരവിപേരൂർ പിആർഡിഎസ് ആസ്ഥാനത്ത് വെടിപ്പുരയ്ക്ക് തീ പിടിച്ചു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിറ്റുണ്ട്. രാവിലെ ഒമ്പതരയോടെയാണ് തീപിടുത്തമുണ്ടായത്....
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ കൺസഷൻ കരാർ സംബന്ധിച്ച് കംപ്‌ട്രോളർ ആന്റ് ഓഡിറ്റർ...
ബസ് സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ യാത്രാക്ലേശം രൂക്ഷമാകുന്നു. സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന...
കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ട്ടർക്ക് ഹൈകോടതിയുടെ രൂക്ഷ വിമർശനം.കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറോട് വെള്ളിയാഴ്ച നേരിട്ട് ഹാജരാവാൻ കോടതി ഉത്തരവിട്ടു. തൊടുപുഴ ബസ്...
കാവേരി നദീജല തർക്കം സമ്പന്ദിച്ച നിർണ്ണായക വിധി പുറത്ത്. അധിക ജലം വേണമെന്ന കേരളത്തിന്റെയും പുതുച്ചേരിയുടേയും ആവശ്യം സുപ്രീം കോടതി...
റഷ്യൻ കപ്പലിൽ വൻ തീപിടിത്തം. വ്ലാഡിവോസ്റ്റോക്ക് തുറമുഖത്തിന് സമീപത്തുവച്ചാണ് സംഭവം. തീ നിയന്ത്രണവിധേയമായതായാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. കപ്പലിലെ...
കാവേരി നദീജല കേസില്‍ സുപ്രീം കോടതി ഇന്ന്. 2007ലെ കാവേരി ട്രിബ്യൂണല്‍ വിധിക്കെതിരെ കേരളവും കര്‍ണാടകവും തമിഴ്‌നാടും നല്‍കിയ ഹര്‍ജികളിലാണ്...
സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. നിലവിൽ പ്രഖ്യാപിച്ച നിരക്കുവർധന പര്യാപ്തമല്ലെന്ന് കാണിച്ചാണ് സമരം. മിനിമം നിരക്ക് 10 രൂപയാക്കണമെന്നതില്‍...
കേരളത്തിലെ പുതുക്കിയ ബസ് നിരക്ക് വര്‍ദ്ധനയില്‍ തൃപ്തരല്ലെന്ന് ബസ് ഉടമകള്‍. സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ച ബസ് നിരക്ക് വര്‍ദ്ധനയിലുള്ള അതൃപ്തിയുടെ...