കാശ്മീരിലെ സൈനിക ക്യാമ്പ് ആക്രമിച്ച മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഒരു ഭീകരനെ കൂടി കണ്ടെത്താനുണ്ടെന്നാണ് സൂചന. ഇയാൾക്കായി തെരച്ചിൽ...
ജമ്മു കാശ്മീരിലെ സന്‍ജ്വാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം...
വിജിലന്‍സ് ഡയറക്ടറായുള്ള ലോക്നാഥ് ബഹ്റയുടെ നിയമനം ചട്ടലംഘനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ആര്‍...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പലസ്തീൻ പ്രസിഡൻറ് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തും.നരേന്ദ്ര മോദിയെ ശ്രേഷ്ഠ അതിഥി എന്നാണ് പലസ്തീൻ...
സുഞ്ച്വാന്‍ സൈനിക ക്യാമ്പിലെ ക്വാട്ടേഴ്സിലാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരു സൈനികന് സാരമായി പരിക്കേറ്റു.ഒരു ഹവില്‍ദാറിനും മകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്ന്...
ദേശീയ ആരോഗ്യ രംഗത്ത് മറ്റുസംസ്ഥാനങ്ങളെ പിന്തള്ളി കേരളം ഒന്നാമത്. നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളത്തിന്റെ ഈ നേട്ടം. റിപ്പോര്‍ട്ട്...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പ്രതിചേര്‍ക്കപ്പെട്ടിരുന്ന പാറ്റൂര്‍ ഭൂമി ഇടപാട് കേസ് ഹൈക്കോടതി റദ്ദാക്കി. മുന്‍...
ആലപ്പുഴ അരൂരില്‍ വ്യവസായ കേന്ദ്രത്തില്‍ തീപിടുത്തം. പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റാണ് കത്തി നശിച്ചത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ്...
എംബിബിഎസ്, ബിഡിഎസ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു.2018മെയ് ആറിനാണ് പരീക്ഷ. ഓണ്‍ലൈനായി (www.cbseneet.nic.in) അപേക്ഷിക്കാം....