Advertisement

കേന്ദ്രസര്‍ക്കാറിനെതിരെ അവിശ്വാസപ്രമേയ നോട്ടീസ്

ടിഡിപി എന്‍ഡിഎ വിട്ടു

തെലുങ്കു ദേശം പാര്‍ട്ടി എന്‍ഡിഎ വിട്ടു. ചന്ദ്രബാബു നായിഡു തീരുമാനം എംപിമാരെ അറിയിച്ചു. ആന്ധ്രാപ്രദേശിന് പ്രത്യേക പദവി എന്ന വാഗ്ദാനം...

പിവി അന്‍വറിന്റെ നിയമലംഘനം പുറത്ത് വിട്ട് കോഴിക്കോട് കളക്ടറുടെ റിപ്പോര്‍ട്ട്

പിവി അൻവറിന്റെ നിയമലംഘനം സ്ഥിരീകരിച്ച് കോഴിക്കോട് ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട്. വാട്ടർ തീംപാർക്ക്...

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചു

ജ​മ്മു കാ​ഷ്മീ​രി​ലെ ഖാ​ൻ​മോ​ഹി​ൽ  ഏ​റ്റു​മു​ട്ട​ല്‍.  സു​ര​ക്ഷാ​സേ​ന ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചു. ഏ​റ്റു​മു​ട്ട​ലി​ൽ എ​സ്എ​ച്ച്ഒ...

എന്‍ഡിഎ സഖ്യം വിടുമെന്ന സൂചനകളുമായി ടിഡിപി; തീരുമാനം നാളെ

ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും ഉപതിരഞ്ഞെടുപ്പ് ഫലങ്ങളില്‍ ഞെട്ടിത്തരിച്ചിരിക്കുന്ന ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും തിരിച്ചടിയായി തെലുങ്ക് ദേശം പാര്‍ട്ടിയുടെ രാഷ്ട്രീയ ചുവട് മാറ്റത്തിനുള്ള...

വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

കീഴാറ്റൂരില്‍ വയല്‍ക്കിളി സമരപ്പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വയല്‍ക്കിളി പ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 12 സിപിഎം...

പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ തിരിച്ച് വിളിച്ചു

ഇന്ത്യയിലെ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷണറെ തിരിച്ച് വിളിച്ചു. ഇസ്ലാമാബാദില്‍ എത്താനാണ് നിര്‍ദേശം. പാക്കിസ്ഥാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യയില്‍ പീഡനം നേരിടേണ്ടി വന്നെന്ന പരാതിയെ...

ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇ

ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന് സിബിഎസ്ഇ. ഇന്ന് നടക്കാനിരുന്ന അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്നാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ ചില കേന്ദ്രങ്ങള്‍ ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന തെറ്റായ...

സിറോ മലബാർ കേസ്; സർക്കാറിനെ വിമർശിച്ച് ഹൈക്കോടതി

സിറോ മലബാർ കേസിൽ സർക്കാർ നിലപാട് ശരിയല്ലെന്ന് ഹൈക്കോടതി. എഫ്‌ഐആർ ഇടാൻ നാല് ദിവസം വൈകിയത് എന്തെന്ന് ജസ്റ്റിസ് കെമാൽ...

കാട്ടുതീ; ചെന്നൈ ട്രക്കിംഗ് ക്ലബ്ബ് ഗൈഡ് അറസ്റ്റില്‍

തമിഴ്നാട് കൊരങ്ങണി മലയിൽ കാട്ടുതീയിൽ അകപ്പെട്ട് പന്ത്രണ്ട് പേർ വെന്ത് മരിക്കാൻ ഇടയായ സംഭവത്തിൽ വിനോദ സഞ്ചാരികളെ ട്രക്കിംഗിന്  എത്തിച്ച...

Page 2829 of 2857 1 2,827 2,828 2,829 2,830 2,831 2,857
Advertisement
X
Exit mobile version
Top