സംസ്ഥാനത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍...
ഡ്രൈവിങ് ലൈസന്‍സുകളുടെയും മറ്റ് വാഹന പെര്‍മിറ്റുകളുടെയും കാലാവധി ആറുമാസം കൂടി ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത...
കസ്റ്റഡി കൊലക്കേസ് പ്രതികളായ എക്‌സൈസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ പിൻവലിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ....
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ സിബി മാത്യൂസിന്റെ ഹര്‍ജിയില്‍ വിശദീകരണം തേടി ഹൈക്കോടതി. മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ചതിനെതിരെ സിബിഐയുടെ വിശദീകരണമാണ്...
മന്ത്രി വി എന്‍ വാസവന്‍ കോട്ടയം താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തി. താഴത്തങ്ങാടി പള്ളിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പാലാ ബിഷപ്പിന്റെ...
തിരുവനന്തപുരം പാറശ്ശാല ധനുവച്ചപുരത്ത് കിണറുവെട്ട് തൊഴിലാളിയെ കല്ലിട്ട് കൊല്ലാന്‍ ശ്രമം. പരുക്കേറ്റ തൊഴിലാളി സാബുവിനെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി പുറത്തെത്തിച്ചു. കിണറുവെട്ടുന്നതിനിടെ...
പത്തനംതിട്ട കോന്നിയിൽ പോക്സോ കേസിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചതായി...
27 ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് എൽഡിഎഫ് പിന്തുണ ഈ മാസം 27 ന് ആഹ്വാനം ചെയ്ത ഭാരത്...
കൊവിഡ് ബാധിതരുടെ ആത്മഹത്യയും കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതോടെ ആത്മഹത്യ ചെയ്ത കൊവിഡ്...