അമിതവണ്ണം എന്നും എല്ലാവര്‍ക്കും പ്രശ്‌നമാണ്. ആരോഗ്യപ്രദമല്ലാത്ത ഭക്ഷണരീതികളും വ്യായാമത്തിന്റെ കുറവും ഫാസ്റ്റ് ഫുഡ് രീതികളും അമിതമായി വണ്ണം വക്കുന്നതിന് കാരണമാകുന്നവയാണ്....
ഒരു പ്രധാനപ്പെട്ട സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം കറുവപ്പട്ട ഏറെ ഗുണകരമാണ്. ഉപാപചയ...
പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം കഴിച്ചയുടൻ അനുഭവപ്പെടുന്ന നെഞ്ചെരിച്ചിൽ,...
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തുന്നതിൽ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്ന അവയവങ്ങളിലൊന്നാണ് വൃക്ക (kidney). നമ്മുടെ ശരീരവ്യവസ്ഥയിൽ നിന്ന് മാലിന്യങ്ങൾ...
ആരോഗ്യമുള്ള ചര്‍മത്തിനായി പലരും പല വഴികളും പരീക്ഷിക്കാറുണ്ട്. പിന്നീട് മടുക്കുമ്പോള്‍ അതെല്ലാം പാതി വഴിയില്‍ ഉപേക്ഷിക്കുകയും ചെയാറുണ്ട് പലരും. സ്ഥിരതയുള്ള...
പ്രായമാകുംതോറും ശരീരത്തിന്റെ ആകെയും ആന്തരീകാവയവങ്ങളുടെയെുമെല്ലാം പ്രവർത്തനം കുറഞ്ഞുവരുമെന്ന് നമുക്കറിയാം. അതിന് അനുസരിച്ച് ആരോഗ്യം മെച്ചപ്പെടുത്താനും കാത്തുസൂക്ഷിക്കാനുമുള്ള മാർഗങ്ങൾ നാം കണ്ടെത്തണം....
വിവാഹം റജിസ്റ്റർ ചെയ്യുന്നതു പോലെ വിവാഹമോചനവും രജിസ്ട്രേഷൻ വരുന്നു. ഇതിനായി നിയമവും ചട്ടഭേദഗതിയും തയാറാകുന്നതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. 2008ലെ...
സൂര്യാഘാതം പോലുള്ള ഗുരുതര പ്രശ്‌നങ്ങള്‍ മുതല്‍ അമിത വിയര്‍പ്പ് കൊണ്ടുള്ള ചൊറിച്ചില്‍ വരെയുള്ള ബുദ്ധിമുട്ടുകളുടെ കൂടി കാലമാണ് ഉഷ്ണകാലം. തണുപ്പ്...
തനിക്ക് ലഭിക്കുന്ന വരുമാനം ഒന്നിനും തികയില്ലെന്ന് തിരിച്ചറിഞ്ഞ് മറ്റ് പല ജോലികളും തേടി പോകുന്നവര്‍ നമുക്ക് ചുറ്റിനുമുണ്ട്. ചിലര്‍ നിലവിലുള്ള...