
പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണഘോഷിന്റെ ഓര്‍മദിനമാണിന്ന്. സത്യജിത്ത് റേക്ക് ശേഷം പശ്ചിമബംഗാള്‍ ഇന്ത്യക്ക് സമ്മാനിച്ച പ്രതിഭാധനനായ സംവിധായകനാണ് ഋതുപര്‍ണഘോഷ്....
വിമതരെ വെട്ടി കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക. പത്ത് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്....
മലപ്പുറത്ത് പന്നി വേട്ടയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ചു. ചട്ടിപറമ്പ് സ്വദേശി സാനു എന്ന...
ഇടുക്കി ശാന്തന്‍പാറയില്‍ ഇതര സംസ്ഥാന പെണ്‍കുട്ടിയ ലൈംഗികമായി ആക്രമിച്ചു. നാലു പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തില്‍ രണ്ടു...
നടിയെ ആക്രമിച്ച കേസില്‍ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് ഇന്ന് നല്‍കില്ല. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാകും വിചാരണക്കോടതിയില്‍ നല്‍കുക. അന്വേഷണം...
മതവിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന പി.സി.ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് പൊലീസ് ഇന്ന് നിയമോപദേശം തേടും....
നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിനു വേണ്ടിയുള്ള തെരച്ചില്‍ അല്‍പ്പമസയത്തിനകം തുടങ്ങും. മുംബൈയിലെ നാലംഗ കുടുംബം...
എയ്ഡഡ് സ്കൂള്‍ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിട്ടാല്‍ തങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കാമെന്ന് ഒരു വിഭാഗം കരുതുകയാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍...
കെ ഫോണ്‍ പദ്ധതി ശാസ്ത്ര പുരോഗതിയെ ജനോപകാരപ്രദമാക്കുന്ന്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ വാര്‍ഷികവും സംസ്ഥാന...