മലപ്പുറം ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒൻപതിന് എതിരെ പതിനൊന്ന് വോട്ടുകൾക്ക് എൽ.ഡി.എഫിലെ നജ്മുന്നീസ വിജയിച്ചു....
12 വയസിന് താഴെയുള്ള കുട്ടികളിൽ 3 വാക്‌സിനുകൾക്ക് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി...
ഉത്തർ പ്രദേശിലെ ആരാധനാലയങ്ങളിൽ നിയമവിരുദ്ധമായി സ്ഥാപിച്ചിരിക്കുന്ന എല്ലാ ഉച്ചഭാഷിണികളും എത്രയും പെട്ടെന്ന് നീക്കം...
റമദാനില്‍ ഇതുവരെ 50 ലക്ഷം പേര്‍ ഉംറ നിര്‍വഹിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം. റമദാന്‍ അവസാനം വരെ ഉംറ...
ശ്രീനിവാസന്‍ വധക്കേസില്‍ അക്രമി സംഘത്തിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് ബിജെപി ഓഫിസിന് മുമ്പിലൂടെ പോകുന്ന ദൃശ്യങ്ങളാണ് പൊലീസ്...
സില്‍വര്‍ലൈന്‍ സംവാദത്തില്‍ നിന്ന് ജോസഫ് സി മാത്യുവിനെ ഒഴിവാക്കിയ നടപടി അപലപനീയമെന്ന് ഡോ.ആര്‍.ശ്രീധര്‍. ജനകീയ സംവാദമാണെങ്കില്‍ ആദ്യം വിളിച്ച മൂന്ന്...
യുവ മധ്യനിരതാരം ജീക്‌സണ്‍ സിങ് തൗനോജം, ക്ലബുമായുള്ള കരാര്‍ മൂന്നു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചു....
മലപ്പുറം പാണമ്പ്രയില്‍ അശ്രദ്ധമായ ഡ്രൈവിംഗ് ചോദ്യംചെയ്തതിന് പെണ്‍കുട്ടികളെ നടുറോഡില്‍ വെച്ച് യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ തേഞ്ഞിപ്പലം പൊലീസ് പെണ്‍കുട്ടികളുടെ മൊഴി...
സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട കരിച്ചാറയിലെ പൊലീസ് നടപടി ശരിയായില്ലെന്ന് സിപിഐ. സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കിയെന്ന് സിപിഐ എക്‌സിക്യുട്ടീവില്‍ വിമര്‍ശനം. പദ്ധതി...