സർക്കാർ-ഗവർണർ പോരിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എൻസിപി. ഗവർണർ മുഖ്യമന്ത്രിക്ക് വഴങ്ങി എന്ന കാനം രാജേന്ദ്രന്റെ പ്രസ്‌താവന അടിസ്ഥാന രഹിതമാണെന്ന് എൻ...
ഉത്തർപ്രദേശിൽ നാലാം ഘട്ട വോട്ടെടുപ്പ് നാളെ. കർഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ലഖിംപൂർ ഖേരി,...
എറണാകുളം തൃക്കാക്കരയിൽ രണ്ടര വയസുകാരി മർദനത്തിന് ഇരയായതിൽ ദുരൂഹത. കുഞ്ഞിന്റെ ചികില്‍സ വൈകിപ്പിച്ചതിന്...
ഗവർണറുടെ നയ പ്രഖ്യാപന പ്രസംഗതത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് രാവിലെ നിയമസഭയിൽ തുടങ്ങും. നന്ദിപ്രമേയ ചർച്ചയിൽ പ്രതിപക്ഷം...
തമിഴ്നാട് തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. 268 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. 640 ലധികം നഗര തദ്ദേശ സ്വയംഭരണ...
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന്റെ പേരില്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെതിരെ പൊലീസ് കേസെടുത്തു. സഫൈ പൊലീസിന്റേതാണ് നടപടി. ഇറ്റാവ,...
അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് 8 രാജ്യത്ത് അന്താരാഷ്ട്ര ഹിജാബ് ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്താന്‍ മതകാര്യമന്ത്രി നൂറുല്‍ ഹഖ്...
ആലുവയില്‍ 16കാരനുമായുള്ള അവിഹിത ബന്ധത്തില്‍ ഗര്‍ഭിണിയായ 19കാരിക്കെതിരെ പോക്‌സോ കേസെടുത്തു. ചെങ്ങമനാട് പൊലീസിന് ലഭിച്ച പരാതിയില്‍ പീഡനം നടന്നത് എടത്തല...
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇറാനിയന്‍ പൗരന് ഇരയുടെ കുടുംബം മാപ്പുനല്‍കിയതിന് പിന്നാലെ ഹൃദയാഘാതം വന്ന് മരിച്ചു. ഇറാനിലെ ബന്ദര്‍ അബ്ബാസിലെ കോടതി...