പ്രണയത്തിന് കണ്ണും മൂക്കും പല്ലും ഇല്ലെന്നു പറയുന്നതു പോലെ പ്രണയിക്കാന്‍ പ്രായമില്ല എന്ന് തെളിയിച്ചിരിക്കയാണ് ഒരു മുത്തശി. കരോള്‍ എച്ച്...
നടി കെപിഎസി ലളിതയുടെ വിയോഗം താങ്ങാനാകുന്നില്ലെന്ന് കവിയൂർ പൊന്നമ്മ. നിരവധി പേരാണ് പ്രിയ...
കെപിഎസി ലളിതയുടെ മൃതദേഹം വടക്കാഞ്ചേരിയിലെ വീട്ടിൽ എത്തിച്ചു. സംസ്‌കാരം അൽപസമയത്തിനകം എങ്കക്കാട്ടെ വീട്ടുവളപ്പിൽ...
കെപിഎസി ലളിതയുടെ ഓർമ്മകളിലാണ് സംവിധായകൻ ഭദ്രൻ. ഇനിയും എത്രയോ കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് അവർ യാത്രയായത്. മലയാളികൾ എന്നെന്നും ഓർക്കുന്ന ചിത്രമാണ്...
മഹാരാഷ്ട്ര മന്ത്രിയും മുതിര്‍ന്ന എന്‍സിപി നേതാവുമായ നവാബ് മാലിക് അറസ്റ്റില്‍. ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ്...
കെപിഎസി ലളിതയുടെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാലോകവും മലയാളികളും. ആറര പതിറ്റാണ്ടോളം നീണ്ട ആ അഭിനയ സപര്യയുടെ ഓര്‍മകള്‍ക്കു...
സിനിമയില്‍ പതിറ്റാണ്ടുകള്‍ നിറഞ്ഞ കെപിഎസി ലളിത അവസാനം അഭിനയിച്ച ‘ഭീഷ്മ പര്‍വം’, ‘ഒരുത്തീ’ എന്നീ എന്നീ ചിത്രങ്ങൾ തീയറ്ററില്‍ എത്താനിരിക്കെയാണ്...
കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ മലയാളത്തിന് നഷ്ടപ്പെട്ടത് അത്യുജ്വലയായ കലാകാരിയെയാണെന്ന് സംവിധായകൻ ഫാസിൽ. അതുല്യയായ കലാകാരിയായിരുന്നു ലളിത ചേച്ചി. അത്യുജ്വലയായ കലാകാരി....
എങ്കക്കാട് ദേശത്തെ ഓർമ്മ എന്ന എന്ന വീട്ടിലേക്ക് കെ.പി.എ.സി ലളിതയുടെ അവസാന യാത്ര തിരിച്ചു. തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് ഓഡിറ്റോറിയത്തിലെയും ലയം...