Advertisement

ലഹരിവിരുദ്ധ സന്ദേശം ജനമനസുകളില്‍ നിറച്ച SKN40 യാത്രയെ ഹൃദയത്തോട് ചേര്‍ത്ത് പത്തനംതിട്ട; നാളെ യാത്ര ആലപ്പുഴയില്‍

ഷിബിലയുടെ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ച പറ്റി; താമരശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

താമരശ്ശേരി പുതുപ്പാടി സ്വദേശിനി ഷിബിലയുടെ കൊലപാതകത്തിൽ പരാതി കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയ ഗ്രേഡ് എസ്ഐ നൗഷാദിന് സസ്പെൻഷൻ. കൊല്ലപ്പെട്ട ഷിബില...

തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി

ഇടുക്കി തൊടുപുഴ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി....

കൈയ്യിലുണ്ടായത് കളിത്തോക്കെന്ന് തെറ്റിദ്ധരിച്ചു; മലപ്പുറം പാണ്ടിക്കാട് പൂരത്തിനിടെ വെടിവെപ്പുണ്ടായത് പ്രകോപനം ഇല്ലാതെ

മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ ഉത്സവത്തിനിടെ വെടിവെപ്പുണ്ടായത് പ്രകോപനം ഇല്ലാതെയായിരുന്നുവെന്ന് അക്രമത്തിന് ഇരയായവർ. സംഘത്തിലെ...

കെ ഇ ഇസ്മയില്‍ CPI നേതൃത്വത്തിന്റെ മുഖ്യ എതിരാളി; പുറത്താക്കാന്‍ നേരത്തെ നീക്കം നടന്നു

”പാര്‍ട്ടിയെ തകര്‍ക്കുന്നത് ചില ജൂനീയര്‍ നേതാക്കളാണ്. അവര്‍ക്ക് അനുഭവജ്ഞാനം കുറവാണ്. ചില താല്പര്യങ്ങളാണ് ഇവരെ നയിക്കുന്നത്. ഇത് കമ്യൂണിസ്റ്റ് രീതിയല്ല....

‘വയനാട് മുണ്ടക്കൈ ദുരന്തം: DYFI 100 വീടുകൾ നൽകും, പ്രിയങ്കാ ഗാന്ധി അഞ്ച് പൈസ നൽകിയില്ല’: വി കെ സനോജ്

വയനാട് മുണ്ടക്കൈ ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് DYFI 100 വീടുകൾ നൽകുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. മാർച്ച്...

തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം; മൃതദേഹം ഗോഡൗണിൽ ഒളിപ്പിച്ചെന്ന് വിവരം, 3 പേർ കസ്റ്റഡിയിൽ

ഇടുക്കി തൊടുപുഴയിൽ നിന്ന് കാണാതായ മധ്യവയസ്കനെ കൊലപ്പെടുത്തിയതായി സംശയം. തൊടുപുഴ ചുങ്കം സ്വദേശി ബിജു ജോസഫ് ആണ് മരിച്ചത്. ബിജുവിനെ...

കൈതപ്രം കൊലപാതകം; നെഞ്ചിൽ ആദ്യ വെടിയേറ്റയുടൻ രാധാകൃഷ്ണൻ മരിച്ചു, കൊലയ്ക്ക് പിന്നിൽ വ്യക്തി വൈരാഗ്യം

കണ്ണൂർ കൈതപ്രത്ത് മധ്യവയസ്കനായ രാധാകൃഷ്ണനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തി വിരോധവും പകയും. പ്രതി സന്തോഷ് ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്നാണ്...

SKN40: ലഹരിക്കെതിരെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടെ അണിനിരത്തി ട്വന്റിഫോര്‍; നഗരത്തിലെ ലഹരി കേന്ദ്രങ്ങള്‍ തുടച്ചുനീക്കുമെന്ന് പൊലീസിന്റെ ഉറപ്പ്

പത്തനംതിട്ട അടൂരില്‍ ലഹരിക്കെതിരെ പോരാട്ടം തീര്‍ത്ത് 24 ചീഫ് എഡിറ്റര്‍ ആര്‍ ശ്രീകണ്ഠന്‍ നായര്‍. അടൂര്‍ നഗരത്തിലെ ലഹരി കേന്ദ്രങ്ങള്‍...

കുറുപ്പംപടി പീഡനം; പെൺകുട്ടികളുടെ അമ്മ കസ്റ്റഡിയിൽ

പെരുമ്പാവൂർ കുറുപ്പംപടിയിൽ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരിമാരെ അമ്മയുടെ ആൺസുഹൃത്ത് പീഡിപ്പിച്ച കേസിൽ പെൺകുട്ടികളുടെ അമ്മ കസ്റ്റഡിയിൽ. അറസ്റ്റിലായ ധനേഷ്...

Page 25 of 2015 1 23 24 25 26 27 2,015
Advertisement
X
Top