
ചൈനയിലെ മാലിന്യങ്ങള്‍ നിറഞ്ഞ മഞ്ഞ് ഇനി മാലിന്യങ്ങളല്ല വജ്രമാണ് വജ്രം. കേട്ടാല്‍ അവിശ്വസനീയമായി തോന്നാം. എന്നാല്‍ സംഗതി സത്യമാണ് ചൈനയില്‍...
ജര്‍മ്മനിയിലെ പ്രധാന നഗരങ്ങളിലൊന്നായ മ്യൂണിക്കിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവെയ്പില്‍ ഒമ്പത് മരണം. ഇരുപതിലധികം...
സിറിയയിലെ മൻബിജ് നഗരത്തിൽനിന്ന് 48 മണിക്കൂറിനകം വിട്ട് പോകണമെന്ന് ഇസ്ലാമിക് സ്‌റ്റേറ്റിന് അന്ത്യശാസനം....
അമേരിക്കയിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ സ്ഥാനാർഥിത്വം ലോകമെങ്ങും ചർച്ചയാണ്. ട്രംപിന്റെ ജനപ്രീതി ദിനംപ്രതി വർധിച്ചുവരുന്നതായി...
പോപ്പ് സംഗീതരാജാവ് മൈക്കിൾ ജാക്‌സണ് ഏവരും അറിയുന്നതിൽ നിന്ന് ഭിന്നമായൊരു മുഖമുണ്ടായിരുന്നെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തൽ. ഹോളിവുഡ്...
സൗദിയില്‍ സ്വദേശി വല്‍ക്കരണ തോത് ഇനിയും വര്‍ദ്ധിപ്പിക്കുന്നു. ചെറുകിട സ്ഥാപനങ്ങളില്‍ ചുരുങ്ങിയത് അഞ്ച് സ്വദേശി തൊഴിലാളികളെ നിയമിക്കണം എന്ന നിയമമാണ്...
ഐഫോണുകാര്‍ പ്രിസ്മ ഇട്ട് തകര്‍ക്കുന്നത് കണ്ട് ആന്‍ഡ്രോയിഡ്കാര്‍ വിഷമിക്കേണ്ട. കാരണം ആ വിഷമത്തിന് അല്‍പായുസ്സേ ഉള്ളൂ. പ്രിസ്മാ ആപ്പ് ആന്‍ഡ്രോയിഡുകാര്‍ക്കും വരുന്നു. ഗൂഗിള്‍...
അസുഖ ബാധിതനായ മകനെ നടത്തം എന്താണെന്ന് അറിയിക്കുന്ന അച്ഛന്‍. ആ കുഞ്ഞു മുഖത്ത് മാറിമറിയുന്ന സന്തോഷ ഭാവങ്ങള്‍ നോക്കൂ...
അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപിനെതിരെ സ്ത്രീകളുടെ നഗ്ന പ്രതിഷേധം. നൂറിലേറെ സ്ത്രീകളാണ് ക്ലെവ്‌ലാൻഡിലെത്തിയ ട്രംപിനെ പൂർണ നഗ്‌നരായി സ്വീകരിച്ചത്. ട്രംപ്...