
റിയോ ഷട്ടിൽ ബാറ്റ്മിന്റൺ വനിതാ സിംഗിൾസ് ഫൈനലിൽ ഭാരതത്തിന്റെ പി വി സിന്ധു മത്സരിക്കും. ഇതോടെ ഈയിനത്തിൽ ഭാരതത്തിന്...
ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസ്ഡൻഷ്യൽ നോമിനി ആയ ഹിലരി ക്ലിന്റണിന്റെ ഇ മെയിൽ ചോർത്തിയതായി റിപ്പോർട്ട്....
ദുബായിൽനിന്ന് ഫിലിപ്പീൻസിലേക്ക് പറക്കുകയായിരുന്ന വിമാനത്തിൽ യുവതിയ്ക്ക് സുഖപ്രസവം. ബജറ്റ് എയർലൈൻസിലാണ് യുവതി പെൺകുഞ്ഞിന്...
ഇന്ത്യയുടെ സാക്ഷി മാലിക്കിന് റെയോ ഒളിംപിക്സില്‍ വെങ്കലം. 58കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് സാക്ഷി മെഡല്‍ നേടിയത്. കിര്‍ഗിസ്ഥാന്റെ താരത്തെയാണ് സാക്ഷി തോല്‍പിച്ചത്....
ഒളിമ്പിക്‌സിൽ ഇതുവരെയും മെഡൽ നേടാനാകാത്ത ഇന്ത്യയ്ക്ക് പ്രതീക്ഷയായി പി വി സിന്ധു സെമി ഫൈനലിൽ. ബാഡമിന്റൺ വനിതാ സിംഗിൾസിലാണ് സിന്ധു...
ഗ്വാണ്ടനാമോ തടവറയിലെ 15 തടവുകാരെ അമേരിക്ക യുഎഇയ്ക്ക് കൈമാറി. ഗ്വാണ്ടനാമോയിൽ ഇതുവരെ നടന്നതിൽ ഏറ്റവും വലിയ കൈമാറ്റമാണ് ഇത്. ഗ്വാണ്ടനാമോ...
യമനിൽ ആശുപത്രിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 11 പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. വടക്കൻ യമനിലെ ഹജ്ജാർ പ്രവിശ്യയിലെ മെഡിസിൻ...
ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തോട് 3-1ന് തോറ്റ ഇന്ത്യ സെമി കാണാതെ പുറത്തായി. ഒരു ഗോളിന് മുന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ വഴങ്ങിയായിരുന്നു...
ആ സ്വർണ്ണം ഉസൈൻ ബോൾട്ടിന് തന്നെ ! റിയോ ഒളിംപിക്സിലെ അതിവേഗ നായകൻ ഉസൈൻ ബോൾട്ട് തന്നെ. മിന്നൽ പോലെ...