Advertisement

‘എല്ലാ കണ്ണും റഫായില്‍’, പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി ദുൽഖർ സൽമാൻ; പിന്തുണയുമായി കൂടുതൽ താരങ്ങൾ

ഇസ്രയേല്‍ റോക്കറ്റ് ഷെല്ലുകളില്‍ ‘അവരെ തീര്‍ത്തുകളഞ്ഞേക്കൂ’ എന്ന വെറുപ്പ് സന്ദേശമെഴുതി നിക്കി ഹെയ്‌ലി; അവരെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് സോഷ്യല്‍ മീഡിയ

ഇസ്രയേലി റോക്കറ്റ് ഷെല്ലുകളിലും ബോംബുകളിലും വെറുപ്പ് നിറഞ്ഞ സന്ദേശങ്ങള്‍ എഴുതിവച്ച അമേരിക്കന്‍ രാഷ്ട്രീയ നേതാവും റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍...

‘ഇന്ത്യൻ സിനിമയ്ക്ക് അഭിമാനം, അത്ഭുതകരമായ നേട്ടം’; താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും

കാനിലെ ഇന്ത്യൻ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും. ഇന്ത്യൻ സിനിമയ്ക്ക് അഭിമാനമാണെന്നും അത്ഭുതകരമായ...

ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ട് വര്‍ഷം കുറവ്; മനുഷ്യായുസിന് വില്ലനായത് കൊവിഡ് മഹാമാരി

കൊവിഡിന് ശേഷം ആഗോള ആയുര്‍ദൈര്‍ഘ്യത്തില്‍ രണ്ട് വര്‍ഷം കുറഞ്ഞെന്ന് ലോകാരോഗ്യ സംഘടന. മനുഷ്യായുസ്...

കാന്‍സില്‍ ഇന്ത്യന്‍ അഭിമാനം; പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ന് ഗ്രാന്‍ പ്രീ പുരസ്‌കാരം

കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ പ്രീ പുരസ്‌കാരം നേടി പായല്‍ കപാഡിയയുടെ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മൂന്ന് പതിറ്റാണ്ടിനുശേഷമാണ്...

ബംഗ്ലാദേശ് എംപിയുടെ തിരോധാനം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്; മൂന്ന് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്തയില്‍ വച്ച് കാണാതായ ബംഗ്ലാദേശ് എംപി അന്‍വറുല്‍ അസിം അനാര്‍ (56) കൊല്ലപ്പെട്ടതായി പൊലീസ്. മെയ് 13 മുതലാണ് എംപിയെ...

ഇബ്രാഹിം റെയ്സിയുടെ മരണം; ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിന് കാരണമായ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. വ്യോമപാതയിൽ നിന്ന് ഹെലികോപ്റ്റർ...

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ സന്ദര്‍ശിച്ച് ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍. ജൂലൈയില്‍ നടക്കുന്ന അന്തര്‍ദേശീയ ഫൊക്കാന കണ്‍വെന്‍ഷനിലേക്ക്...

അപ്രതീക്ഷിത നീക്കവുമായി റിഷി സുനക്; പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

ബ്രിട്ടനിൽ തെരഞ്ഞെടുപ്പ് ജൂലൈ 4ന്. ഇന്ന് വൈകീട്ടോടെയായിരുന്നു പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊണ്ടുള്ള റിഷി സുനകിന്റെ അപ്രതീക്ഷിത നീക്കം. (...

റൈസിക്ക് പകരക്കാരനാര്? അയത്തൊള്ള ഖമേനിക്ക് മുന്നിലുള്ള കടുപ്പമേറിയ ചോദ്യം; പോളിംഗിലെ ഇടിവ് വെല്ലുവിളി

ചരിത്രത്തിൽ ഇന്നേവരെയില്ലാത്ത വലിയ മാറ്റത്തിലൂടെ കടന്നുപോവുകയാണ് ഇറാൻ. പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ പൊടുന്നനെയുള്ള മരണം രാജ്യത്ത് വീണ്ടുമൊരു പ്രസിഡൻ്റ് തെരഞ്ഞെടുപ്പിന്...

Page 103 of 1021 1 101 102 103 104 105 1,021
Advertisement
X
Top