Advertisement

”ജിവന്‍ രക്ഷിച്ച ഹെല്‍മറ്റിന് നന്ദി”; അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ പങ്കിട്ട് ഗോര്‍ഡോണ്‍ റാംസെ

ഫോണില്‍ ഡിലീറ്റഡ് മെസേജുകള്‍ ഭാര്യ കണ്ടു; ആപ്പിളിനെതിരെ കേസുമായി ഭര്‍ത്താവ്

കമ്പ്യൂട്ടറിലെ ചാറ്റില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ ഭാര്യ വായിച്ചതോടെ ടെക് ഭീമനായ ആപ്പിളിനെതിരെ കേസ് കൊടുത്ത് ഭര്‍ത്താവ്. ഇംഗ്ലണ്ടില്‍...

പാകിസ്താനിൽ പണം വാങ്ങി 12-കാരിയായ മകളെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് 72-കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള ശ്രമത്തിനിടെ രണ്ട് പേർ അറസ്റ്റിൽ....

പലസ്തീൻ്റെ 35 ദശലക്ഷം ഡോളർ തടഞ്ഞുവെച്ച് ഇസ്രയേൽ; ഉടനെ കൊടുക്കണമെന്ന് കടുത്ത സ്വരത്തിൽ അമേരിക്ക, പിന്നിൽ ഗൾഫ് രാജ്യങ്ങളുടെ സമ്മർദ്ദം

പലസ്തീന് അവകാശപ്പെട്ട 35 ദശലക്ഷം ഡോളർ തടഞ്ഞുവെച്ച ഇസ്രയേൽ നടപടിക്കെതിരെ അമേരിക്ക രംഗത്ത്....

ജി-7 ഉച്ചകോടിയില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആലിംഗനം ചെയ്ത് മോദി; ഇന്ത്യയിലേക്ക് മാര്‍പ്പാപ്പയെ ക്ഷണിച്ചു

മാര്‍പ്പാപ്പയെ വീണ്ടും ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയില്‍ ജി സെവന്‍ ഉച്ചകോടിയ്ക്കിടെ നടത്തിയ കൂടിക്കാഴ്ചയിലാണ് മാര്‍പ്പാപ്പയെ പ്രധാനമന്ത്രി വീണ്ടും...

ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡ ഭാരവാഹികളെ തെരഞ്ഞെടുത്തു; സജി കരിമ്പന്നൂർ പ്രസിഡൻ്റ്, ഡോ. തോമസ് ഡാനിയേൽ ജനറൽ സെക്രട്ടറി

ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡയുടെ പ്രഥമ ഭാരവാഹികളെ തെരഞ്ഞെടുത്തു. സജി കരിമ്പന്നൂർ-പ്രസിഡൻ്റ്, ഡോ. തോമസ് ഡാനിയേൽ- ജനറൽ സെക്രട്ടറി,...

മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമി വിമാനാപകടത്തിൽ മരിച്ചു

മലാവി വൈസ് പ്രസിഡന്റ് സോളോസ് ക്ലോസ് ചിലിമ (51) വിമാനാപകടത്തിൽ മരിച്ചു. സോളോസുൾപ്പെടെ വിമാനത്തിലുണ്ടായ 10 പേരും മരിച്ചതായി മലാവി...

​ഗസ്സയിൽ വെടിനിർത്തൽ പ്രമേയം പാസാക്കി യുഎൻ രക്ഷാ സമിതി

ഗസ്സയിൽ വെടിനിർത്തൽ വേണമെന്ന അമേരിക്കൻ പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. സുരക്ഷാ കൗൺസിലിൽ അമേരിക്കയാണ് പ്രമേയം അവതരിപ്പിച്ചത്. ഉപാധികളില്ലാതെ വെടിനിർത്തൽ...

കടുംചുവപ്പ് നിറങ്ങളും ചാള്‍സ് രാജാവും ചുമലിലെ പൂമ്പാറ്റയും; ചാള്‍സ് രാജാവിന്റെ ആദ്യത്തെ എണ്ണച്ഛായ ചിത്രത്തിലെ പൂമ്പാറ്റ ചര്‍ച്ചയാകുന്നതിന് പിന്നില്‍?

നമത് ചാള്‍സ് രാജാവിന്റെ ആദ്യത്തെ എണ്ണഛായ ചിത്രം വാര്‍ത്തയാകുന്നു. ചിത്രത്തേക്കാളധികം രാജാവിന്റെ ചുമലിലിരിക്കുന്ന പൂമ്പാറ്റ. രാജാവാകുമ്പോള്‍ അങ്ങനെ ചില്ലറ ആചാരങ്ങളൊക്കെയുണ്ട്....

വിലക്കിന് പിന്നാലെ മാലിദ്വീപ് വിട്ടുപോകാന്‍ പൗരന്മാരോട് ആവശ്യപ്പെട്ട് ഇസ്രയേല്‍

ഗസ്സ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രയേലിന് വിലക്കുമായി മാലിദ്വീപ്. ഇസ്രയേല്‍ പൗരന്മാരുടെ ദ്വീപിലേക്കുള്ള പ്രവേശനമാണ് പ്രസിഡന്റ് മുഹമ്മദ് മുയിസു നിരോധിച്ചത്. എപ്പോള്‍...

Page 101 of 1021 1 99 100 101 102 103 1,021
Advertisement
X
Top