Advertisement

33.15 സെക്കൻഡിനുള്ളിൽ കഴിച്ചത് ലോകത്തിലെ ഏറ്റവും എരിവേറിയ പത്തു മുളക്; നേടിയത് റെക്കോർഡ്…

തന്റെ ഓസ്‌കാർ അവാർഡ് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കിക്ക് സമ്മാനിച്ച് ഹോളിവുഡ് നടൻ

ഹോളിവുഡ് നടൻ ഷോൺ പെൻ തന്റെ ഓസ്‌കാർ അവാർഡ് യുക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കിക്ക് സമ്മാനിച്ചു. സെലെൻസ്‌കി തന്റെ ടെലിഗ്രാം...

ദളിത് – ആദിവാസി വിഭാഗങ്ങളുടെ അധിനിവേശകാല ഫോട്ടോ, കലാ പ്രദർശനവും ബെർലിനില്‍

ഇന്ത്യയിലെ ദളിത്- ആദിവാസി വിഭാഗങ്ങളുടെ അധിനിവേശകാല ഫോട്ടോകളുടെ പ്രദ‍ർശനവും ചർച്ചയും ജ‍ർമ്മനിയിലെ ബെർലിനില്‍...

ക്രൂ അംഗങ്ങൾ സുരക്ഷിതർ, കപ്പലിലേക്ക് മാറ്റി; തടവിലായ നാവികരുടെ മോചനത്തിന് ഇടപെടൽ ഊർജ്ജിതമാക്കി

മധ്യ ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയയിൽ തടവിൽ കഴിയുന്ന 16 ഇന്ത്യൻ നാവികരുടെ...

ഇക്വറ്റേറിയൽ ഗിനിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിൻ്റെ മോചനം വൈകുന്നു

ഇക്വറ്റോറിയൽ ഗിനിയയിൽ നാവികസേനയുടെ പിടിയിലായ സംഘത്തിൻ്റെ മോചനം വൈകുന്നു. മലയാളികൾ ഉൾപ്പെടുന്ന സംഘത്തിനെ ഉടൻ നൈജീരിയയ്ക്ക് കൈമാറുമെന്നാണ് ആശങ്ക. പിടിയിലായവർ...

ബാലപീഡനത്തിനെതിരെ കത്തോലിക്കാ സഭ ‘കഴിയുന്നത്ര’ പോരാടുന്നുണ്ടെന്ന് മാർപാപ്പ

സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടം ‘തുടർച്ചയുള്ള പോരാട്ടമാണെന്ന്’ ഫ്രാൻസിസ് മാർപാപ്പ. ‘മെയിൽ ഷോവനിസം’ മാനവികതയ്ക്ക് മാരകമാണ്. സ്ത്രീകളുടെ ലിംഗഛേദനം തടയപ്പെടേണ്ട കുറ്റകൃത്യമാണെന്നും...

ടാൻസാനിയയിൽ വിമാനം തകർന്ന് 19 പേർ മരിച്ചു

ടാൻസാനിയയിൽ വിമാനം വിക്ടോറിയ തടാകത്തിൽ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 19 ആയി. ഞായറാഴ്ച 43 യാത്രക്കാരുമായിപ്പോയ ചെറുവിമാനമാണ് തകർന്നുവീണത്....

തനിക്ക് വെടിയേറ്റ സ്ഥലത്തു നിന്ന് ലോങ് മാർച്ച് പുനരാരംഭിക്കും; ഇമ്രാൻ ഖാൻ

ഇസ്‍ലാമാബാദിൽ നടക്കുന്ന ലോങ് മാർച്ച് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തനി​ക്ക് വെടിയേറ്റ അതേ...

ലാൻഡിംഗിനിടെ വിമാനം തടാകത്തിൽ വീണു; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

ലാൻഡ് ചെയ്യുന്നതിനിടെ ടാൻസാനിയൻ യാത്രാ വിമാനം തടാകത്തിൽ വീണു. ടാൻസാനിയയിലെ ബുകോബ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഞായറാഴ്ച രാവിലെയായിരുന്നു...

ഉത്തരകൊറിയൻ മിസൈൽ പരീക്ഷണം; ആശങ്ക അറിയിച്ച് ഇന്ത്യ

ഉത്തരകൊറിയ നടത്തുന്ന മിസൈൽ പരീക്ഷണത്തിൽ ആശങ്ക അറിയിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജ്...

Page 163 of 914 1 161 162 163 164 165 914
Advertisement
X
Top