നൈജീരിയയിലെ സ്വകാര്യ ടെലിവിഷന്‍ ചാനലിനും റേഡിയോ സ്റ്റേഷനും സംപ്രേക്ഷണം ചെയ്യുന്നതില്‍ നിന്നും വിലക്ക്. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിക്ക് അനുകൂലമായി നില്‍ക്കുന്ന...
ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര്‍ ബോല്‍സനാരോ അര്‍ജന്റീനയില്‍. പ്രസിഡന്റായി അധികാരമേറ്റതിന് ശേഷം ആദ്യമായാണ് ബോല്‍സനാരോ...
മീ ടു വിവാദങ്ങൾക്ക് കാരണം ഭക്ഷണത്തിലെ ഹോർമോണെന്ന് നടി ഷീല. ഭക്ഷണ രീതി...
ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസ് സംസാരിക്കുന്ന വേദിയിലേക്ക് പ്രതിഷേധവുമായി കയറിച്ചെന്ന് ഇന്ത്യൻ വംശജയായ മൃഗാവകാശ പ്രവർത്തക. ലാസ് വെഗാസിൽവെച്ചു...
എവറസ്റ്റില്‍ മാലിന്യനിര്‍മ്മാര്‍ജനം പൂര്‍ത്തിയായി.11 ടണ്‍ മാലിന്യം നീക്കം ചെയ്തു. ശുചീകരണത്തിനിടെ നാല് മൃതദേഹങ്ങളും കണ്ടെത്തി. എവറസ്റ്റില്‍ നിന്ന് ടണ്‍ കണക്കിനു...
85 രോഗികളെ മയക്കുമരുന്ന് കുത്തിവെച്ച് കൊന്ന കേസില്‍ ജര്‍മനിയിലെ നഴ്‌സിനെ വധശിക്ഷയ്ക്ക് വിധിച്ചു. നില്‍സ് ഹോഗല്‍ എന്ന ജര്‍മന്‍ സ്വദേശിയാണ്...
ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്‌പെന്റ് ചെയ്തു. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ അക്രമത്തെ തുടര്‍ന്നാണ് നടപടി. അതേ സമയം...
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മൂന്ന് ദിവസത്തെ ബ്രിട്ടണ്‍ സന്ദര്‍ശനം പൂര്‍ത്തിയായി. മൂന്നാം ദിവസം ചാള്‍സ് രാജകുമാരനുമായി കൂടിക്കാഴ്ച നടത്തി....
പാകിസ്ഥാനുമായി ചര്‍ച്ചയ്ക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഇന്ത്യ. ഷാങ്ഹായ് ഉച്ചകോടിയ്ക്കിടെ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച ഉണ്ടാകുമെന്ന പ്രചരണമാണ് ഇന്ത്യ...