Advertisement

ജൂലിയന്‍ അസാഞ്‌ജെയെ അമേരിക്കയ്ക്ക് കൈമാറുന്ന കേസ് അടുത്ത ഫെബ്രുവരിയിലേക്ക് മാറ്റി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കി. കിര്‍ഗിസ്ഥാന്‍ തലസ്ഥാന നഗരമായ ബിഷ്‌കേക്കില്‍ നടക്കുന്ന...

ഷാങ്ങ്ഹായ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും തമ്മില്‍ സംസാരിച്ചു

ഷാങ്ങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും തമ്മില്‍ സംസാരിച്ചു....

ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം പങ്കുവെച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ

ബിജെപിയുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം, ‘Modi hai to mumkin hai’, (മോദി ഉണ്ടെങ്കില്‍...

ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയ്ക്ക് കൈമാറാന്‍ ധാരണയായി

ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയ്ക്ക് കൈമാറാന്‍ ധാരണയായി. അമേരിക്കയ്ക്ക് അസാഞ്ജിനെ കൈമാറാനുള്ള ഉത്തരവില്‍ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പുവെച്ചു....

ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ നോർവേ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം; ജീ​വ​ന​ക്കാ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ഒ​മാ​ൻ ഉ​ൾ​ക്ക​ട​ലി​ൽ ര​ണ്ട് എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. നോ​ർ​വേ​യി​ലെ ഫ്ര​ണ്ട്‌​ലൈ​ൻ ക​മ്പനിയുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ര​ണ്ട് അ​ൾ​റ്റെ​യ്‌​ർ, ജ​പ്പാ​നി​ലെ കോ​കു​ക ക​റേ​ജി​യ​സ്...

ആണവായുധങ്ങള്‍ ഉപയോഗിക്കാനോ നിര്‍മ്മിക്കാനോ ഇറാന് പദ്ധതിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ

ആണവായുധങ്ങള്‍ ഉപയോഗിക്കാനോ നിര്‍മ്മിക്കാനോ ഇറാന് പദ്ധതിയില്ലെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ളാ അലി ഖമീനിയുമായി...

ഇക്വഡോറില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി; നിയമം കോടതി അംഗീകരിച്ചത് നാലിനെതരിരെ അഞ്ച് വോട്ടുകള്‍ക്ക്‌

ഇക്വഡോറില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കി. നാലിനെതിരെ അഞ്ച് വോട്ടിനാണ് ഇകഡ്വോര്‍ ഹൈക്കോടതി നിയമം അംഗീകരിച്ചത്. സ്വവര്‍ഗ വിവാഹനുകൂലികളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിധി...

ഷാങ്ഹായ് ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും

ഷാങ്ഹായ് ഉച്ചകോടിക്ക് ഇന്ന് തുടക്കമാകും. കിർഗിസ്ഥാൻ തലസ്ഥാനനഗരമായ ബിഷ്‌കേക്കിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെയാണ് പുറപ്പെട്ടത്. പാകിസ്താൻ...

വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അഭയമൊരുക്കാന്‍ തയ്യാറെന്ന്‌ ട്രംപ്

വെനസ്വേലയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അഭയമൊരുക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. വെനസ്വേലയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായ പശ്ചാത്തലത്തിലാണ്...

Page 759 of 1021 1 757 758 759 760 761 1,021
Advertisement
X
Exit mobile version
Top