ചെക്ക് റിപ്പബ്ലിക്കില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തം. പ്രധാനമന്ത്രിയും നീതിന്യായ വകുപ്പ് മന്ത്രിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് പതിനായിരങ്ങള്‍ തെരുവിലിറങ്ങി. വരും ദിവസങ്ങളില്‍...
ഭീകരവാദ കേസുകളില്‍ സൗദിയിലെ റമദാനില്‍ മാത്രം ഇരുപത്തിയാറു പേര്‍ പിടിയിലായി. ഇതില്‍ ഒരു...
24 ാം തവണയും എവറസ്റ്റ് കീഴടക്കി നേപ്പാള്‍ സ്വദേശിക്ക് റെക്കോര്‍ഡ്. നേപ്പാള്‍ സ്വദേശി...
ദക്ഷിണാഫ്രിക്കന്‍ മുന്‍ പ്രസിഡന്റ് ജേക്കബ് സുമ അഴിമതിക്കേസില്‍ കോടതിയില്‍. ഫ്രഞ്ച് കമ്പനിയുമായി ആയുധ ഇടപാടുകള്‍ നടത്തിയതുള്‍പ്പെടയുള്ള കേസുകളിലാണ് ജേക്കബ് സുമ...
ഇന്തോനേഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോക്കോ വിഡോഡോ വിജയിച്ചതായി തെരഞ്ഞടുപ്പ് കമ്മീഷന്‍. ഔദ്യോഗിക പ്രഖ്യാപനം നാളെയാണ് ഉണ്ടാവുക. എന്നാല്‍ വിധി അംഗീകരിക്കില്ലെന്ന്...
ബ്രിട്ടനിൽ എലിസബത്ത് രാജ്ഞിയുടെ സോഷ്യൽ മീഡിയ മാനേജർ ആവാൻ അവസരം. രാജ്ഞിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുക എന്നതാണ്...
ലിംഗസമത്വത്തിൻ്റെ ഭാഗമായി സ്പെയിനിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികളെ വീട്ടു ജോലി ചെയ്യാൻ പഠിപ്പിക്കുന്നു. സ്പെയിനിലെ വിഗോയിലുള്ള മോണ്ടികാസ്റ്റെലോ എന്ന സ്കൂളിലാണ്...
എണ്ണ ഇതര ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനം വര്‍ദ്ധ നവ് രേഖപ്പെടുത്തിയതായി കുവൈറ്റ് വാണിജ്യ വ്യവസായ...
പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തലം കണക്കിലെടുത്ത് ഈ മാസം മുപ്പതിന് മക്കയില്‍ അറബ് – ജിസിസി ഉച്ചകോടികള്‍ നടത്താന്‍...