പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം മുപ്പതിന് മക്കയിൽ അറബ് ജിസിസി ഉച്ചകോടികൾ നടത്താൻ തീരുമാനിച്ചു. ഉച്ചകോടികളിൽ...
അമേരിക്കയും ഇറാനുമായുള്ള പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമേരിക്ക. മേഖലയിലെ സംഘര്‍ഷാവസ്ഥയുമായി ബന്ധപ്പെട്ട് അമേരിക്ക...
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും ചര്‍ച്ചയായ...
അര്‍ജന്റീനയില്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരെ പ്രതിഷേധം രൂക്ഷം. നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ സമരവുമായി അധ്യാപക സംഘടനകള്‍ രംഗത്തെത്തി. സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍...
ഉത്തരകൊറിയ നൂറ്റാണ്ടിലെ ഏറ്റവും വലിയ വരള്‍ച്ചയെ നേരിടുന്നുവെന്ന് പഠനങ്ങള്‍. ഈ വര്‍ഷം ഇതുവരെ രാജ്യത്ത് 56.33 മില്ലി മീറ്റര്‍ മഴ...
സുഡാനില്‍ പ്രതിഷേധക്കാരും പട്ടാളവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. 72 മണിക്കൂര്‍ പ്രതിഷേധക്കാരുമായി ചര്‍ച്ചകളുണ്ടാവില്ലെന്ന് പട്ടാള ഭരണകൂടം അറിയിച്ചു. ഇരുകൂട്ടരും തമ്മില്‍...
സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി അമേരിക്കയില്‍ വിദേശ ഉല്‍പ്പന്നങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തെ വിവരസാങ്കേതിക വിദ്യ വിദേശരാജ്യങ്ങളില്‍ നിന്ന്...
വളരെ വ്യത്യസ്തമായ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ശ്രദ്ധ നേടിയിരിക്കുകയാണ് ഡാനിഷ് സ്ഥാനാർത്ഥി ജോക്കിം ബി ഓൾസൻ. കൂടുതൽ ആളുകളിലേക്ക് പ്രചാരണം എത്തിക്കാനായി...
സൗദിയിൽ ഭീകരാക്രമണത്തിൽ തകർന്ന എണ്ണ പൈപ്പ് ലൈനുകളുടെ കേടുപാടുകൾ തീർത്ത് എണ്ണ വിതരണം പുനരാരംഭിച്ചതായി അധികൃതർ അറിയിച്ചു. ഭീകരാക്രമണത്തെ തുടർന്ന്...