ഇറാനുമായി യുദ്ധത്തിന് താല്‍പ്പര്യമില്ലെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. റഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് പോംപിയോ നിലപാട് വ്യക്തമാക്കിയത്. വെനസ്വേലന്‍...
ദക്ഷിണാഫ്രിക്കയിൽ ഒരു വർഷത്തോളം കെഎഫ്‌സിയെ പറ്റിച്ച് സൗജന്യമായി ഭക്ഷണം കഴിച്ച 27 കാരൻ...
കര്‍ഫ്യൂ തുടരുന്ന ശ്രീലങ്കയില്‍ വര്‍ഗീയകലാപങ്ങള്‍ പടരുന്നു. അക്രമസംഭവങ്ങളില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വിവിധ കേസുകളില്‍...
ലോകമൊട്ടാകെയുള്ള മുസ്ലീംമുകള്‍ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന കാലഘട്ടമാണിതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മുസ്ലീം മത വിഭാഗത്തില്‍...
അല്‍ബാനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുന്നു. കനത്ത മഴയെയും അവഗണിച്ച് ആയിരങ്ങളാണ് ഇന്നലെ പ്രതിഷേധത്തില്‍ അണിനിരന്നത്. പ്രധാനമന്ത്രി രാജിവെക്കാതെ...
യമന്‍ സന്ദര്‍ശിക്കാന്‍ സൗദി പൗരന്മാര്‍ക്ക് വീണ്ടും അനുമതി. ഒരാഴ്ചത്തെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി അനുമതിപത്രമാണ് നല്‍കുക. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്...
സൗദിയിൽ എണ്ണ പമ്പിംഗ് സ്റ്റേഷനുകൾക്ക് നേരെ ഭീകരാക്രമണം. ഇന്ന് രാവിലെയാണ് ഡ്രോൺ ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് എണ്ണ വിതരണം...
മാതൃദിനത്തില്‍ തന്നെ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ ഇറോം ശര്‍മിളയുടെ ഇരട്ടക്കുട്ടികളുടെ ചിത്രം ക്ലൗഡ് നയന്‍ ഹോസ്പിറ്റല്‍ പുറത്തു വിട്ടു....
വടക്കുപടിഞ്ഞാറൻ ഒഹിയോയിൽ 11 വയസ്സുകാരിയെ 26 കാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിക്ക് ഗർഭഛിദ്രം നടത്താൻ അനുമതി നിഷേധിക്കുന്നതാണ് സർക്കാർ...