Advertisement

ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭയുടെ ഉപരോധം

മെല്‍ബണില്‍ ആള്‍ക്കൂട്ടത്തിനിടയിലെക്ക് കാറ് ഇടിച്ച് കയറ്റി; 14 പേര്‍ക്ക് പരിക്ക്

ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് കാറിടിച്ച് കയറ്റി 14പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ക്ക് പരിക്കേറ്റു.  പലരുടെയും നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവറെ...

251 യാത്രക്കാരുമായി പോയ ഫിലിപ്പീൻസിൽ ബോട്ട് മുങ്ങി; 3 മരണം

ഫിലിപ്പീൻസിലെ മനില തീര പ്രദേശത്തിനടുത്ത് വച്ചുണ്ടായ ബോട്ട് അപകടത്തിൽ 3 പേര് മരിച്ചു....

ഒന്നാം ലോക മഹായുദ്ധത്തിനിടെ കാണാതായ അന്തർവാഹിനി കണ്ടെത്തി

ഓസ്‌ട്രേലിയയുടെ ആദ്യ അന്തർവാഹിനി 103 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി. ഒന്നാം ലോക മഹായുദ്ധത്തിനിടെ...

കാ​റ്റ​ലോ​ണിയയില്‍ ഇന്ന് പ്രാദേശിക തെ​ര​ഞ്ഞെ​ടു​പ്പ്

ഹി​ത​പ​രി​ശോ​ധ​ന​ക്കു​ശേ​ഷം കാ​റ്റ​ലോ​ണിയയില്‍ ഇന്ന് പ്രാദേശിക തെ​ര​ഞ്ഞെ​ടു​പ്പ്. 135 സീ​റ്റി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്. 68 സീ​റ്റ്​ നേ​ടു​ന്ന പാ​ര്‍​ട്ടിയാണ് വിജയിക്കുക. സ്വ​യം​ഭ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട്​...

യുവതിയെ വളര്‍ത്തുനായകള്‍ ഭക്ഷിച്ചു

22കാരിയെ സ്വന്തം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ചു. വിര്‍ജീനിയയിലാണ് ഞെട്ടിക്കുന്ന സംഭവം. ബെഥാനി സ്റ്റീഫന്‍സ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശരീരഭാഗങ്ങള്‍ വേര്‍പ്പെട്ട നിലയില്‍...

ദുബായില്‍ ക്രിസ്മസ് സ്പെഷ്യലായി ഡെസ്പാസിറ്റോ കേക്കുകള്‍

ക്രിസ്മസ് ആഘോഷത്തിന് രുചിയുടെ പുതുരുചി സമ്മാനിച്ച്  ഡെസ്പാസിറ്റോ കേക്കുകള്‍.  ദുബായ് ബേക്മാർട്ടിലാണ് ഈ പ്രത്യേക തരം കേക്ക് വില്‍പ്പനയ്ക്കായി സജ്ജമായിരിക്കുന്നത്.ബേക്...

‘കുട്ടികളല്ലെ അവരെന്തെങ്കിലും പറഞ്ഞോട്ടെ’ പാര്‍വതി വിഷയത്തില്‍ മമ്മൂട്ടിയുടെ മറുപടി

കഴിഞ്ഞ രണ്ട് ദിവസമായി മമ്മൂട്ടിയും പാര്‍വതിയും OMKV യുമാണ് സിനിമാ ലോകത്തേയും സോഷ്യല്‍ മീഡിയയിലേയും സംസാര വിഷയം. എല്ലാവരുടേയും ചര്‍ച്ച...

ഇന്ത്യ ആഗോളശക്തിയായി മുന്നേറുകയാണെന്ന് ട്രംപ്

ഇന്ത്യ ആഗോളശക്തിയായി മുന്നേറുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിയ നാഷണല്‍ സെക്യൂരിറ്റി സ്ട്രാറ്റജിയിലാണ് ട്രംപിന്റെ പരാമര്‍ശം. ഉയര്‍ന്നുവരുന്ന ആഗോളശക്തി എന്ന...

വാനാക്രൈ റാൻസംവെയർ വൈറസ് സൃഷ്ടിച്ചത് ഉത്തരകൊറിയയെന്ന് അമേരിക്ക

സൈബർ ലോകത്തെ ഭീതിയിലാഴ്ത്തിയ വാനാക്രൈ റാൻസംവെയർ ആക്രമണങ്ങൾക്ക് പിന്നിൽ ഉത്തര കൊറിയയാണെന്ന് അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സുരക്ഷാ...

Page 875 of 1020 1 873 874 875 876 877 1,020
Advertisement
X
Exit mobile version
Top