ജനകീയ പ്രക്ഷോഭത്തിനൊടുവിൽ പാക്കിസ്ഥാൻ നിയമമന്ത്രി സാഹിദ് ഹമീദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് നിയമഭേദഗതിയെ ചൊല്ലി സാഹിദ് ഹമീദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാനിൽ മൂന്ന്...
2017ലെ വിശ്വസുന്ദരിയായി മിസ് സൗത്ത് ആഫ്രിക്ക ഡെമിലെ നെല്‍ പീറ്റേഴ്സിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച...
സൗദിയില്‍ ജുവലറികളില്‍ നിതാഖത്ത് വരുന്നു. ഡിസംബര്‍ അഞ്ചുമുതല്‍ ഈ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാനാണ്...
സിറിയയിലെ വിമത കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ ഡമസ്‌കസിലെ ഗോട്ട മേഖലയിലാണ് ആക്രമണമുണ്ടായത്....
ഇന്തോനേഷ്യയുടെ വിനോദസഞ്ചാര ദ്വീപായ ബാലിയിൽ ഒരാഴ്ച്ചയ്ക്കിടെ രണ്ടാംതവണയും അഗ്‌നിപർവതം പുകയുന്നു. അഗ്‌നിപർവതത്തിൽ നിന്നുമുള്ള ചാരം കിലോമീറ്ററുകൾ വ്യാപിച്ചതോടെ ബാലി രാജ്യാന്തര...
തീർഥാടനകേന്ദ്രങ്ങളായ മക്കയിലെയും മദീനയിലെയും പള്ളികളിൽ ഫോട്ടോഗ്രഫി നിരോധിച്ച് ഹജ്ജ് ഔഖാഫ് ഭരണവിഭാഗം. ഇനി മുതൽ ഹറം മസ്ജിദുകളിലും പരിസരത്തും ഫോട്ടോ...
മുന്‍ ഭാര്യയും പെണ്‍മക്കളും ചേര്‍ന്ന് പണം തട്ടിയെടുത്തെന്ന പരാതിയുമായി ഫുട്ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ രംഗത്ത്. മുന്‍ഭാര്യ ക്ലോഡിയ വില്ലഫെയ്ന്‍,...
മ്യാന്‍മര്‍, ബംഗ്ലാദേശ് രാജ്യങ്ങളിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഇന്നു തുടക്കമാവും. കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ചരിത്രത്തിലാദ്യമായാണ് മ്യാന്മാറില്‍ എത്തുന്നത്...
പടിഞ്ഞാറന്‍ അഫ്രിക്കന്‍ രാജ്യമായ മാലിയില്‍ വിവിധ ആക്രമണങ്ങളില്‍ നാലു യുഎന്‍ സമാധാന സേനാംഗങ്ങളും ഒരു മാലി പട്ടാളക്കാരനും കൊല്ലപ്പെട്ടു. ആക്രമണത്തിന്...