Advertisement

സിറിയയിൽ കനത്ത വ്യോമാക്രമണം; 250 പേർ മരിച്ചു

ഡമാസ്‌കസില്‍ ബോംബ് ആക്രമണം; 77 പേര്‍ കൊല്ലപ്പെട്ടു

ഡ​മാ​സ്ക്ക​സ്: സിറി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഡ​മാ​സ്ക്ക​സി​ൽ വി​മ​ത മേ​ഖ​ല​യി​ൽ സൈ​ന്യം ന​ട​ത്തി​യ ശ​ക്ത​മാ​യ ബോം​ബ് ആ​ക്ര​മ​ണ​ത്തി​ൽ 77 പേ​ർ കൊ​ല്ല​പ്പെ​ട്ടു. വി​മ​ത​മേ​ഖ​ല...

പുലിറ്റ്‌സർ പ്രൈസ് ജേതാവ് മാക്‌സ് ഡെസ്‌ഫോർ അന്തരിച്ചു; ഡെസ്‌ഫോറിന്റെ കൊയ്യൊപ്പ് പതിഞ്ഞ ആ 5 ചരിത്ര നിമിഷങ്ങൾ

ചരിത്രംകണ്ട ഒട്ടേറെ അവിസ്മരണീയ നിമിഷങ്ങൾ പകർത്തിയ മാക്‌സ് ഡെസ്‌ഫോർ (104) ഇനി ഓർമ....

സ്റ്റാലനെ വീണ്ടും കൊന്ന് സോഷ്യൽ മീഡിയ

ഹോളിവുഡ് താരം സിൽവെസ്റ്റർ സ്റ്റാലോൺ മരിച്ചിട്ടില്ല. പ്രചരിക്കുന്ന വ്യാജവാർത്തയാണെന്ന് താരം തന്നെയാണ് തന്റെ...

ചിക്കൻ സ്റ്റോക്ക് തീർന്നു; കെഎഫ്‌സിയുടെ അറുന്നൂറോളം ഔട്ട്‌ലറ്റുകൾ പൂട്ടി

ചിക്കൻ സ്റ്റോക് തീർന്നതോടെ കെഎഫ്‌സിയുടെ അറുനൂറോളം ശാഖകൾക്ക് പൂട്ടുവീണു. ബ്രിട്ടനിൽ ആകെയുള്ള 900 കെഎഫ്‌സി ഔട്ട്‌ലറ്റുകളിലെ 600 ശാഖകളാണ് അടച്ചിട്ടിരിക്കുന്നത്....

അമേരിക്കയില്‍ നേരിയ ഭൂചലനം

അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തിൽ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം....

അര്‍ജന്റീനയില്‍ ഭൂചലനം

അർജന്‍റീനയിൽ ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സസ്കെയിലിൽ 5.4 രേഖപ്പെടുത്തി. . സംഭവത്തിൽ നാശനഷ്ടമോ ആളപായമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പില്ല....

ഇറാനിൽ വിമാനം തകർന്ന് 66 പേർ മരിച്ചെന്ന് റിപ്പോർട്ട്

ടെഹ്രാനിൽ നിന്നും യസൂജിലേക്ക് പറന്ന അസിമൻ വിമാനം ഇറാനിൽ തകർന്നുവീണ് 66 പേർ മരണപ്പെട്ടുവെന്ന് റിപ്പോർട്ട്. 60 യാത്രക്കാരും 6...

കെല്‍വിന്‍ ചുഴലിക്കാറ്റ്; ഓസ്‌ട്രേലിയയില്‍ ജാഗ്രത നിര്‍ദേശം

ഞായറാഴ്ച പുലർച്ചെ പശ്ചിമ ഓസ്ട്രേലിയയിൽ കെൽവിൻ ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 165 കിലോമീറ്റർ വേഗതയിലാണ് കാറ്റ്...

ഇറാനിൽ വിമാനം തകർന്നു വീണു; യാത്രക്കാരായി ഉണ്ടായിരുന്നത് നൂറോളം പേർ

ടെഹ്രാനിൽ നിന്നും യസൂജിലേക്ക് പറന്ന അസിമൻ വിമാനം ഇറാനിൽ തകർന്നുവീണു. അപകടസമയത്ത് 60-100 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. എടിആർ 72...

Page 879 of 1042 1 877 878 879 880 881 1,042
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
X
Exit mobile version
Top