വാഹനത്തിൽ തലയിടിച്ച് മാർപ്പാപ്പയ്ക്ക് പരിക്ക്. കൊളംബോയിൽ സന്ദർശനം നടത്തുന്നതിനിടെയായിരുന്നു സംഭവം. ആശീർവാദം സ്വീകരിക്കാനായി നിന്ന ജനത്തിരക്കിനിടെയിലൂടെ നീങ്ങുമ്പോൾ വാഹനത്തിന്റെ ബുള്ളറ്റ്...
റോഹിങ്ക്യൻ അഭയാർത്ഥികളെ പുറത്താക്കാനുള്ള ഇന്ത്യൻ ശ്രമത്തിനെതിരെ ഐക്യരാഷ്ട്രസഭ. മ്യാൻമാറിൽ ആക്രമണം നടക്കുന്ന സമയത്ത്...
കരീബിയൻ ദ്വീപുകളിൽ നാശം വിതച്ച ഇർമ ചുഴലിക്കാറ്റ് ഫ്‌ളോറിഡയിലെത്തി. കനത്ത നാശനഷ്ടമാണ് ചുഴലിക്കാറ്റ്...
അമേരിക്കയിലെ ടെക്‌സാസിലുണ്ടായ വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു. പ്ലാനോയിലെ ഒരു വീട്ടിലാണ് സംഭവം. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്....
ചൈനയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം. നടുറോഡില്‍ നിന്ന് പ്രസവിക്കുന്ന പൂര്‍ണ്ണ ഗര്‍ഭിണിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ...
ഇര്‍മ ചുഴലിക്കാറ്റ് ക്യൂബയെയും കരീബിയന്‍ ദ്വീപുകളെയും താണ്ടി ഇന്ന് ഫോറിഡയില്‍ ആഞ്ഞ് വീശും. ഫ്‌ളോറിഡ സംസ്ഥാനത്തെ ഇന്ത്യന്‍ വംശജരടക്കം 56...
സിസേറിയന്‍ ചെയ്യാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സമ്മതിക്കാഞ്ഞതിനെ തുടര്‍ന്ന് പൂര്‍ണ്ണ ഗര്‍ഭിണി ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ചൈനയിലാണ്...
അഫ്ഗാനിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ 11 താലിബാൻകാർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച ഉച്ചക്കു ശേഷം നംഗർഹർ പ്രവിശ്യയിലാണ് ആക്രമണമുണ്ടായത്. നേരത്തെ ഇവിടെ...
സൊമാലിയയിലെ തിരക്കേറിയ ഹോട്ടലിൽ നടന്ന ചാവേറാക്രമണത്തിൽ നാലു പേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരുക്കേറ്റു. സൊമാലിയയിലെ തെക്കുപടിഞ്ഞാറൻ നഗരമായ ബയിഡോയിലാണ്...