ഫ്രാൻസിൽ മുസളലീം പള്ളിക്ക് സീപമുണ്ടായ െവടിെവപ്പിൽ എട്ടു പേർക്ക് പരിക്കേറ്റു. അവിഗനോൺ സിറ്റിയിൽ ഇന്നലെ ഞായറയാഴ്ച രാത്രി 10.30നാണ് സംഭവം....
സിറിയൻ തലസ്ഥാനമായ ഡമസ്‌കസിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റു....
ജപ്പാനില്‍ ഭൂചലനം. ഇന്നലെ രാത്രി ജപ്പാനിലെ ഹോക്കൈഡോയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ...
ഉത്തര കൊറിയയുടെ ആണവബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് തക്കതായ മറുപടി നൽകേണ്ടതുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവായുധ വിഷയത്തിൽ ഉത്തര...
ന്യൂയോർക്കിലെ ആശുപത്രിയിലുണ്ടായ വെടിവെപ്പിൽ ഡോക്ടർ കൊല്ലപ്പെട്ടു. സംബവത്തിൽ ആറുപേർക്ക് പരിക്കേറ്റു. ന്യുയോർക്കിലെ ബ്രോൺസ് ലെബനൻ ഹോസ്പിറ്റലിൽ വെള്ളിയാഴ്ചയാണ് വെടി വെപ്പുണ്ടായത്....
സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നതിന് ജർമൻ പാർലമെന്റിന്റെ അംഗീകാരം. ഭൂരിപക്ഷം ജർമൻ എം.പിമാരും നിയമത്തെ പിന്തുണച്ചു. 393 എം.പിമാർ അനുകൂലിച്ചപ്പോൾ...
ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. സിക്കിമിലെ അതിർത്തി തർക്കത്തിലാണ് ഇന്ത്യ 1962 ലെ യുദ്ധം ഓർമ്മിക്കണമെന്ന് ചൈന മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ...
ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്ക ഏര്‍ടുത്തിയ യാത്രനിരോധനം ഇന്ന് മുതല്‍ നിലവില്‍വരും. ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ,...
ഇന്ത്യ-ചൈന ബന്ധം നാൾക്കുനാൾ വഷളാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി ചൈന. ഇന്ത്യ ചൈന അതിർത്തിയ്ക്ക് സമീപം ചൈന യുദ്ധ ടാങ്ക് പരീക്ഷിച്ചു....