Advertisement

ഉപരോധം; ഖത്തറിന് നൽകിയ സമയ പരിധി നീട്ടി

ഫ്രാൻസിൽ മുസ്ലിം പള്ളിക്ക് നേരെ വെടിവെപ്പ്; എട്ട് പേർക്ക് പരിക്ക്

ഫ്രാൻസിൽ മുസളലീം പള്ളിക്ക്​ സീപമുണ്ടായ ​െവടി​െവപ്പിൽ എട്ടു പേർക്ക്​ പരിക്കേറ്റു. അവിഗനോൺ സിറ്റിയിൽ ഇന്നലെ ഞായറയാഴ്​ച രാത്രി 10.30നാണ്​ സംഭവം....

സിറിയയിൽ ചാവേർ സ്‌ഫോടനം; 7 മരണം

സിറിയൻ തലസ്ഥാനമായ ഡമസ്‌കസിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. സ്‌ഫോടനത്തിൽ നിരവധിപേർക്ക് പരിക്കേറ്റു....

ജപ്പാനില്‍ ഭൂചനം

ജപ്പാനില്‍ ഭൂചലനം. ഇന്നലെ രാത്രി ജപ്പാനിലെ ഹോക്കൈഡോയിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. റിക്​ടർ...

ഉത്തര കൊറിയയുടെ മിസൈൽ പദ്ധതികൾക്ക് തക്കതായ മറുപടി നൽകും : ട്രംപ്

ഉത്തര കൊറിയയുടെ ആണവബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്ക് തക്കതായ മറുപടി നൽകേണ്ടതുണ്ടെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആണവായുധ വിഷയത്തിൽ ഉത്തര...

ന്യൂയോർക്കിൽ ആശുപത്രിയിൽ വെടിവെപ്പ്; അഞ്ച് പേരുടെ നില ഗുരുതരം

ന്യൂയോർക്കിലെ ആശുപത്രിയിലുണ്ടായ വെടിവെപ്പിൽ ഡോക്ടർ കൊല്ലപ്പെട്ടു. സംബവത്തിൽ ആറുപേർക്ക് പരിക്കേറ്റു. ന്യുയോർക്കിലെ ബ്രോൺസ് ലെബനൻ ഹോസ്പിറ്റലിൽ വെള്ളിയാഴ്ചയാണ് വെടി വെപ്പുണ്ടായത്....

ജർമനിയിൽ ഇനി സ്വവർഗ വിവാഹം നിയമവിധേയം

സ്വവർഗ വിവാഹം നിയമ വിധേയമാക്കുന്നതിന് ജർമൻ പാർലമെന്റിന്റെ അംഗീകാരം. ഭൂരിപക്ഷം ജർമൻ എം.പിമാരും നിയമത്തെ പിന്തുണച്ചു. 393 എം.പിമാർ അനുകൂലിച്ചപ്പോൾ...

ഇന്ത്യയെ 1962 ലെ യുദ്ധം ഓർമ്മിപ്പിച്ച് ചൈന

ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ചൈന. സിക്കിമിലെ അതിർത്തി തർക്കത്തിലാണ് ഇന്ത്യ 1962 ലെ യുദ്ധം ഓർമ്മിക്കണമെന്ന് ചൈന മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ...

മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് യുഎസിന്റെ യാത്രാ നിരോധനം ഇന്ന് മുതല്‍

ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും അമേരിക്ക ഏര്‍ടുത്തിയ യാത്രനിരോധനം ഇന്ന് മുതല്‍ നിലവില്‍വരും. ഇറാന്‍, സുഡാന്‍, സിറിയ, ലിബിയ, സോമാലിയ,...

പ്രകോപനവുമായി വീണ്ടും ചൈന; ഇന്ത്യ അതിർത്തിയ്ക്ക് സമീപം ടാങ്ക് പരീക്ഷണം

ഇന്ത്യ-ചൈന ബന്ധം നാൾക്കുനാൾ വഷളാകുന്നതിനിടെ വീണ്ടും പ്രകോപനവുമായി ചൈന. ഇന്ത്യ ചൈന അതിർത്തിയ്ക്ക് സമീപം ചൈന യുദ്ധ ടാങ്ക് പരീക്ഷിച്ചു....

Page 927 of 1020 1 925 926 927 928 929 1,020
Advertisement
X
Top