Advertisement

ഇസ്രായേൽ പ്രസിഡന്റുമായി മോഡി കൂടിക്കാഴ്ച നടത്തി

തർക്കപ്രദേശങ്ങളിൽനിന്ന് ഇന്ത്യ ഒഴിയണമെന്ന് ചൈന

ചൈനയുമായി തർക്കം നില നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന് ചൈന. ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് പൗരൻമാർക്ക് മുന്നറിയിപ്പും...

അമേരിക്കയിലേക്കുള്ള വിമാനയാത്ര; ലാപ്‌ടോപ്പ് നിരോധനം നീക്കിയതായി ടർക്കിഷ്, എമിറേറ്റ്‌സ് എയർലൈനുകൾ

അമേരിക്കയിലേക്കുള്ള വിമാനയാത്രികർക്ക് ലാപ്‌ടോപ് കൈവശം വെക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിയതായി ടർക്കിഷ്, എമിറേറ്റസ്...

മിസൈൽ അമേരിക്കയ്ക്കുള്ള സമ്മാനമെന്ന് കിം ജോങ് ഉൻ

അമേരിക്കയ്ക്കുള്ള സമ്മാനമാണ് ഉത്തര കൊറിയയുടെ ആദ്യ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലെന്ന് കൊറിയൻ ഏകാദിപതി...

മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്

ആഗോള ടെക് കമ്പനിയായ മൈക്രോസോഫ്റ്റ് ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. സോഫ്റ്റ്‌വേർ സേവനങ്ങളെക്കാളും ക്ലൗഡ് കംപ്യൂട്ടിങ്ങിലും ബിസിനസ് സർവീസിലും ശ്രദ്ധ...

സിറിയയിലെ അതിപുരാതന മതിൽ തകർത്ത് അമേരിക്കൻ സഖ്യസേന

സിറിയയിലെ അമേരിക്കൻ സഖ്യ സേന റഖയിലെ അതിപുരാതന മതിൽ തകർത്തു. ഐ.എസിൽ നിന്ന് നഗരം പിടിച്ചെടുക്കുന്നതിന്റെ ഭാഗമായാണ് മതിൽ തകർത്തതെന്ന്...

വിമാനത്തിൽ ഒരു കൂട്ടം പക്ഷികൾ വന്നിടിച്ചു; സംതുലനം നഷ്ടപ്പെട്ട വിമാനം അടിയന്തരമായി നിലത്തിറക്കി

പക്ഷികളുമായി കൂട്ടിയിടച്ചതിനെ തുടർന്ന് സംതുലനം നഷ്ടപ്പെട്ട ഏയർ ഏഷ്യൻ വിമാനം അടിയന്തരമായി നിലത്തിറക്കി. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽനിന്ന് കോലാലംപൂരിലേയ്ക്ക് പുറപ്പെട്ട്...

ബാലിസ്റ്റിക് മിസൈൽ പരീക്ഷണവുമായി വീണ്ടും ഉത്തര കൊറിയ

ഉത്തര കൊറിയ വീണ്ടും ബാലസ്റ്റിക് മിസൈൽ പരീക്ഷിച്ചതായി ദക്ഷിണ കൊറിയ. ഉത്തരകൊറിയൻ ഭീഷണി നേരിടാൻ ദക്ഷിണകൊറിയ അമേരിക്ക ഉച്ചകോടി നടന്നതിന്റെ...

സാക്കിര്‍ നായികന്റെ ദുബൈയിലെ സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്നു

വി​വാ​ദ ഇ​സ്​​ലാ​മി​ക​പ്ര​ചാ​ര​ക​ൻ ഡോ. ​സാ​കി​ർ നാ​യി​കി‍​ന്റെ സ്വ​ത്ത്​ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്റെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ദു​ബൈ അ​ധി​കൃ​ത​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കി. ക​ള്ള​പ്പ​ണം...

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് മരണം

അഗ്നി പര്‍വ്വതം സ്ഫോടനം നടന്ന സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. ജക്കാര്‍ത്തയിലെ ദിയെങ് പ്ലേറ്റോയിലാണ് സംഭവം....

Page 926 of 1021 1 924 925 926 927 928 1,021
Advertisement
X
Top