Advertisement

അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ എംബസിക്കു സമീപം സ്‌ഫോടനം

August 29, 2017
Google News 0 minutes Read

അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ എംബസിക്കു സമീപം സ്‌ഫോടനം. അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവ് നജീബ് ഡാനിഷ് ആണ് സ്‌ഫോടന വിവരം പുറത്ത് വിട്ടത്. സംഭവത്തിൽ ആർക്കും പരിക്കില്ല. സംഭവത്തിന്റെ പശ്ചാത്തലത്തിൽ എംബസിക്ക് സമീപത്തെ സുരക്ഷ കർശനമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here