Advertisement

തെരേസ മേയ്ക്ക് തിരിച്ചടി; രാജിവയ്ക്കണമെന്ന് ജെറെമി കോർബീൻ

മോഡി നവാസ് ഷെരീഫ് കൂടിക്കാഴ്ച; കുശലാന്വേഷണം മാത്രം

പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി കൂടിക്കാഴ്ച നടത്തി. തികച്ചും വ്യക്തിപരമായ കണ്ടുമുട്ടലിൽ ഔദ്യോഗികമായി ഒന്നും ചർച്ച...

ലേബര്‍ പാര്‍ട്ടി മുന്നേറുന്നു

ബ്രിട്ടണില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയ്ക്ക് 301സീറ്റുകള്‍, 256സീറ്റുകളുമായി ലേബര്‍ പാര്‍ട്ടി പിന്നാലെയുണ്ട്....

ബ്രിട്ടണ്‍ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനകള്‍ ലേബര്‍പാര്‍ട്ടിയ്ക്കൊപ്പം

​ബ്രിട്ടണ്‍ പാ​ർ​ല​മന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആദ്യ ഫല സൂചനകൾ ലേബർ പാർട്ടിക്ക് അനുകൂലം. വോട്ടെണ്ണൽ...

ഖത്തര്‍ പ്രതിസന്ധി; പ്രശ്ന പരിഹാരം പെരുന്നാളിന് മുമ്പെന്ന് സൂചന

ഖത്തര്‍ പ്രതിസന്ധി പെരുന്നാളിന് മുമ്പ് പരിഹരിക്കുമെന്ന് സൂചന. ഖത്തറിലെ അറബ് മാധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.   കര...

ബ്രിട്ടണ്‍ ഇന്ന് ബുത്തിലേക്ക്

ബ്രിട്ടനിൽ ഇന്ന്​ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ്​. പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യും പ്ര​തി​പ​ക്ഷ​നേ​താ​വ്​ ജെ​റ​മി കോ​ർ​ബി​നും ത​മ്മി​ലാ​ണ്​ പ്ര​ധാ​ന മ​ത്സ​രം. ഇന്ന്​ രാ​വി​ലെ ഏ​ഴി​നും 10നു​മി​ട​യി​ൽ​...

116 പേരടങ്ങിയ സൈനിക വിമാനം കാണാതായി

മ്യാന്മറിൽ 116 പേരടങ്ങിയ സൈനിക വിമാനം കാണാതായി. മ്യാന്മറിന്റെ തെക്കൻ നഗരമായി മെയ്ക്കിനും യാങ്കനും ഇടയിൽ വച്ചാണ് വിമാനവുമായുള്ള ബന്ധം...

ഇറാനിൽ ഭീകരാക്രമണം; 12 പേർ കൊല്ലപ്പെട്ടു

ഇറാനിൽ മൂന്നിടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു. ഇറാൻ പാർലമെൻറ് മന്ദിരം, അയത്തൊള്ള ഖൊമേനിയുടെ...

ഇറാന്‍ പാര്‍ലമെന്റില്‍ വെടിവെപ്പ്

ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ വെടിവെപ്പ്. അക്രമികള്‍ ചിലരെ ബന്ദികളാക്കിയിട്ടുണ്ട്. മൂന്ന് അക്രമികള്‍ പാര്‍ലമെന്റിന് അകത്ത് ഉണ്ടെന്നാണ് വിവരം.ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം...

കുഞ്ഞിനെ വടിമുറിയുവോളം തല്ലിയും നിലത്തിട്ട് ചവിട്ടിയും അരിശം തീർക്കുന്ന ആയ

കുഞ്ഞിനെ നോക്കാൻ ആയയെ ഏൽപ്പിച്ചിട്ട് പോകുമ്പോൾ ഒന്നോർക്കുക, തിരിച്ച് വരുമ്പോൾ നിങ്ങളുടെ കുട്ടികൾ ജീവനോടെ ഉണ്ടോ എന്ന് ഉറപ്പ് പറയാനാകില്ല....

Page 935 of 1020 1 933 934 935 936 937 1,020
Advertisement
X
Top