Advertisement

ഫീൽഡ്‌സ് മെഡൽ നേടിയ ആദ്യ വനിത മറിയം മിർസഖാനി അന്തരിച്ചു

സ്റ്റേഡിയത്തിന്റെ മതിലിടിഞ്ഞ് വീണ് എട്ടു പേർ മരിച്ചു

സെനഗലിൽ ഫുട്‌ബോൾ സ്‌റ്റേഡിയത്തിന്റെ മതിലിടിഞ്ഞ് വീണ് എട്ടു പേർ മരിച്ചു. 49 പേർക്ക് പരുക്കേറ്റിട്ടുണ്ട്. സെനഗലിലെ ഡാക്കറിലെ ഡെംപ ഡയപ്...

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം മുഗുരുസയ്ക്ക്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം സ്പെയിന്‍ താരം മുഗുരുസയ്ക്ക്. വീനസ് വില്യംസിനെ 7-5,6-0...

നൊബേൽ ജേതാവ് ലിയു സിയാബോയുടെ സംസ്‌കാരം നടത്തി

ചൈ​ന​യി​ലെ രാ​ഷ്​​ട്രീ​യ ത​ട​വു​കാ​ര​നും സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​േ​ബ​ൽ ജേ​താ​വു​മാ​യ ലിയു സിയാബോയുടെ സംസ്​കാരം നടത്തി....

അഫ്ഗാനിലെ ഐ.എസ് തലവനെ വധിച്ചെന്ന് പെന്റഗൺ

അഫ്ഗാനിലെ ഐ.എസ് തലവനെ അമേരിക്കൻ സൈന്യം വധിച്ചെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പെന്റഗൺ ആണ് വാർത്ത പുറത്തുവിട്ടത്. കുനാർ പ്രവിശ്യയുടെ...

പാരിസ് ഉടമ്പടി; ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന സൂചന നൽകി ട്രംപ്

പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ നിന്ന് പിൻമാറാനുള്ള തീരുമാനം പുനഃപരിശോധിക്കുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്രഞ്ച് പ്രസിഡൻറ്...

65 ദിര്‍ഹം ഉണ്ടോ? എന്നാല്‍ ബുര്‍ജ് ഖലീഫയില്‍ കയറാം

ലോ​കത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ്​ ഖലീഫയ്ക്ക് മുകളില്‍ കയറാന്‍ സാധാരണക്കാര്‍ക്കും അവസരം.  65 ദിർഹം നല്‍കിയാല്‍ ആര്‍ക്കും...

ചൈന അതിര്‍ത്തിയിലെ സംഘര്‍ഷം; ഇന്ന് സര്‍വ്വകക്ഷിയോഗം

ഇന്ത്യാ ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് ദില്ലിയില്‍ നടക്കും. കേന്ദ്ര...

ചൈനയെ ലക്ഷ്യം വെച്ച് ഇന്ത്യ അത്യാധുനിക മിസൈൽ വികസിപ്പിക്കുന്നുവെന്ന് അമേരിക്ക

ചൈനയെ മുഴുവനായും പരിധിയിലാക്കാൻ ശേഷിയുള്ള മിസൈൽ ഇന്ത്യ തയാറാക്കുന്നുവെന്ന് അമേരിക്ക. യു.എസിൽ നിന്നുള്ള ഡിജിറ്റൽ മാസികയായ ‘ആഫ്റ്റർ മിഡ്‌നൈറ്റി’ൽ പ്രസിദ്ധീകരിച്ച...

കശ്മീർ പ്രശ്‌നം; മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് ചൈന

കശ്മീർ പ്രശ്‌നം പരിഹരിക്കാൻ ഇന്ത്യക്കും പാകിസ്താനുമിടക്ക് മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് ചൈന. നിയന്ത്രണ രേഖക്കടുത്ത് അസ്വസ്ഥത നിലനിൽക്കുന്നത് പ്രദേശത്തൊട്ടാകെ അസമാധാനവും...

Page 943 of 1042 1 941 942 943 944 945 1,042
Advertisement
X
Top