
ബ്രിട്ടീഷ് അക്കാഡമി ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് (ബാഫ്റ്റ) പ്രഖ്യാപിച്ചു. ഡേമിയൻ ഷസെൽ ഒരുക്കിയ ‘ലാ ലാ ലാൻഡ്’ ആണ്...
സജ വ്യവസായ മേഖലയിൽ വിഷവാതകം ശ്വസിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു. പഞ്ചാബ് സ്വദേശികളായ...
അണക്കെട്ട് തകരുമെന്ന ആശങ്കയെ തുടർന്ന് ഇന്ത്യക്കാർ ഏറെ താമസിക്കുന്ന കാലിഫോർണിയയിലെ യുബാ സിറ്റിയിൽ...
ഇ കൊമേഴ്സ് സ്ഥാപനമായ സ്നാപ് ഡീലില്‍ രണ്ട് മാസത്തിനുള്ളില്‍ ആയിരം ജീവനക്കാരെ പിരിച്ചി വിടും. സ്റ്റാര്‍ട്ട് അപ്പുകളിലേക്ക് മൂലധന ഒഴുക്ക്...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റ, യാത്ര വിലക്ക് ഉത്തരവ് ഹോളിവുഡ് സിനിമാ പരസ്യത്തിലും. ലയൺ എന്ന ഹോളിവുഡ് ചിത്രത്തിന്റെ...
പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വി എസ് അച്യുതാനന്ദന്‍ യുഎഇയില്‍ . പ്രവാസി ഭാരതി റേഡിയോ നിലയത്തിന്റെ ഒന്നാം വാര്‍ഷികാഘോഷം...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്യാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം. ഭരണകക്ഷി അംഗങ്ങളാണ്...
അംഗോളയിലെ ഫുട്ബാൾ സ്‌റ്റേഡിയത്തിലുണ്ടായ തിക്കിലും തിരിക്കലും 17 മരണം. നിരവധി പേർക്ക് പരിക്കേറ്റു. അംഗോളയിലെ വടക്ക്പടിഞ്ഞാറൻ നഗരമായ യൂജിലാണ് സംഭവം....
വിസ നിരോധനം നടപ്പാക്കുമെന്ന് ഉറച്ച് വിശ്വസിച്ച് ഡൊണാൾഡ് ട്രംപ്. കോടതിയിൽ തടസ്സം മറികടന്ന് വിജയം സ്വന്തമാക്കുമെന്നും ട്രംപ് പറഞ്ഞു. ...