Advertisement

തൃപ്പൂണിത്തുറ സ്‌ഫോടനം; പ്രതികള്‍ പിടിയില്‍, പിടിയിലായത് മൂന്നാറില്‍ നിന്ന്

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി; സുപ്രിം കോടതി നിർദ്ദേശപ്രകാരം കേന്ദ്രസർക്കാരുമായുള്ള ചർച്ച ഇന്ന്

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സുപ്രിം കോടതി നിർദേശ പ്രകാരം കേരളവും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഇന്ന് നടക്കും. ഡൽഹിയിൽ...

കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും

കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. യുഡിഎഎഫിലെ സീറ്റ് ചർച്ചകൾ...

‘നവകേരള സദസിനിടെ യുഡിഎഫ് പ്രവർത്തകർക്കെതിരെയുണ്ടായ പൊലീസ് ആക്രമണം’; നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

നവകേരള സദസിനെതിരെ പ്രതിഷേധിച്ച യുഡിഎഫ് പ്രവർത്തകർക്കെതിരെയുണ്ടായ പൊലീസ് അതിക്രമങ്ങൾ നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം....

കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

ഗവർണ്ണർ നാമ നിർദേശം ചെയ്ത കേരള സർവകലാശാല സെനറ്റ് അംഗങ്ങൾ നൽകിയ പൊലീസ് സംരക്ഷണ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും...

സപ്ലൈകോയിൽ 13 ഇന സാധനങ്ങളുടെ വില വർധിക്കും

സപ്ലൈകോയിൽ 13 ഇന സബ്‌സിഡി സാധനങ്ങളുടെ വില വർധിക്കും. ഇനി സബ്‌സിഡി പരമാവധി 35% വരെ മാത്രം. ഭക്ഷ്യവകുപ്പിന്റെ ആവശ്യപ്രകാരമാണ്...

റോബിൻ ബസ് കേസ്; സുപ്രിം കോടതിയുടെ നിർണായക വിധി ഇന്ന്

റോബിൻ ബസ് കേസ് സുപ്രിം കോടതിയുടെ നിർണായക വിധി ഇന്ന്. ഹർജിയുടെ സാധ്യത സംബന്ധിച്ച് സുപ്രിംകോടതി തീരുമാനം കൈക്കൊള്ളും. റോബിൻ...

കാസർഗോഡ് കുമ്പളയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ഓടിച്ച ബൈക്കിടിച്ച് വഴിയാത്രികൻ മരിച്ചു

ഒമ്പതാം ക്ലാസ് വിദ്യാർഥി ഓടിച്ച ബൈക് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. അംഗഡിമൊഗർ പെർളാടത്തെ അബ്ദുള്ള (60) ആണ് മരിച്ചത്. ബുധനാഴ്ച...

സപ്ലൈകോയിൽ വില വർധിക്കും; അംഗീകാരം നൽകി മന്ത്രിസഭാ യോഗം

സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വില വർധനയ്ക്ക് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. 13 ഇന സബ്സിഡി സാധനങ്ങളുടെ വിലയാണ് വർധിക്കുന്നത്....

‘കടമെടുപ്പ് പരിധിയുടെ നിയമനിര്‍മാണ അധികാരം നിയമസഭയ്ക്ക്; സാമ്പത്തിക പ്രതിസന്ധി കേരളത്തിന്റെ ജീവന്‍മരണം പ്രശ്‌നം’; മന്ത്രി പി രാജീവ്

കടമെടുപ്പ് പരിധിയുടെ നിയമനിര്‍മാണ അധികാരം നിയമസഭയ്‌ക്കെന്ന് മന്ത്രി പി രാജീവ്. നിയമം അനുസരിച്ച് കടമെടുക്കാന്‍ അധികാരം കിട്ടിയിരുന്നെങ്കില്‍ ഈ അവസ്ഥ...

Page 1810 of 11321 1 1,808 1,809 1,810 1,811 1,812 11,321
Advertisement
X
Top