
ഹൈറിച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ ഒളിവിലായിരുന്ന പ്രതി ഇഡിക്ക് മുന്നില്‍ ഹാജരായി. മുഖ്യപ്രതിയും കമ്പനി ഉടമയുമായ പ്രതാപനാണ് ഹാജരായത്....
തിരുവനന്തപുരത്ത് വിചാരണയ്ക്ക് കൊണ്ടുവന്ന പ്രതികൾ പരസ്പരം ആക്രമിച്ചു. പൊലീസ് ബസിനുള്ളിലാണ് പ്രതികൾ ഏറ്റുമുട്ടിയത്....
കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണം ഉടന്‍ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്...
ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി കേസിലെ പൊലീസ് അന്വേഷണത്തെ അന്നത്തെ ആഭ്യന്തര മന്ത്രി...
വയനാട് വന്യജീവി ആക്രമണത്തിൽ മരിച്ചവരുടെ വീടുകൾ ഗവർണർ സന്ദർശിച്ചു. പടമല സ്വദേശി അജീഷ്, പാക്കം സ്വദേശി പോൾ, മൂടക്കൊള്ളി സ്വദേശി...
ടി.പി വധത്തില്‍ ഹൈക്കോടതി വിധി സ്വാഗതം ചെയ്തത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎമ്മിന്റെ ഗൂഡാലോചനയും പങ്കും അടിവരയിടുന്നതാണ് ഉത്തരവ്....
സംസ്ഥാനത്ത് ചൂട് കൂടും. ഇന്നും നാളെയും സംസ്ഥാനത്തെ ആറ് ജില്ലകളിൽ താപനില കുതിച്ചുയരാനുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്....
പാലക്കാട് സിപിഐഎം ലോക്കല്‍കമ്മറ്റി സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബ്രാഞ്ച് സെക്രട്ടറിയേയും മകനേയും ഊരുവിലക്കിയതായി പരാതി. ക്ഷേത്രത്തില്‍ കയറരുതെന്നും കുടുംബചടങ്ങുകളില്‍ പങ്കെടുക്കരുതെന്നുമാണ് നിര്‍ദേശം....
തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിതരണം തടഞ്ഞ് പൊലീസ്. പഞ്ചായാത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് നടപടിയെന്ന് വിശദീകരണം. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍...