Advertisement

യുവജനങ്ങളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം ഇന്ന്

പുൽപ്പള്ളിയിൽ പശുവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ തുടരുന്നു

വയനാട് പുൽപ്പള്ളിയിൽ പശുവിനെ കൊന്ന കടുവയ്ക്കായുള്ള തെരച്ചിൽ തുടരുന്നു. പുൽപ്പള്ളി അമ്പത്തിആറ്, ആശ്രമംകൊല്ലി മേഖലകളിലാണ് കടുവയ്ക്കായി വനം വകുപ്പ് തെരച്ചിൽ...

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന വീണ്ടും ജനവാസ മേഖലയിൽ

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂർ മഖ്ന വീണ്ടും ജനവാസ മേഖലയിൽ. കമ്പനിപ്പുഴ കടന്നാണ്...

വന്യജീവി ആക്രമണം: മന്ത്രിസംഘം ഇന്ന് വയനാട്ടിൽ, രാപ്പകൽ സമരവുമായി യുഡിഎഫ്

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ....

കുട്ടിയെ കണ്ടെത്തിയത് രണ്ട് വേരുകൾക്ക് നടുവിൽ മലർന്ന് കിടന്ന നിലയിൽ; ആരോ​ഗ്യനില തൃപ്തികരം

തിരുവനന്തപുരം പേട്ടയിൽ നിന്ന് കാണാതായ രണ്ടുവയസുകാരിയെ കണ്ടെത്തിയത് കാട് പിടിച്ചു കിടന്ന ഓടയിൽ. രണ്ടു വേരുകൾക്ക് നടുവിൽ മലർത്തി കിടത്തിയ...

കേരള പൊലീസിന് അഭിനന്ദനങ്ങള്‍, രണ്ട് വയസുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരത്ത് കണ്ടെത്തിയ രണ്ട് വയസുകാരിക്ക് ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന്...

ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റി; വ്യവസായ വകുപ്പ് സെക്രട്ടറിയായി പുതിയ നിയമനം

ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റി. ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക്‌ കത്ത് നൽകിയത് അനുസരിച്ചാണ് അദ്ദേഹത്തെ...

ബിജെപി വയനാട് ജില്ലാ പ്രസിഡന്റിന്റെ ളോഹ പരാമർശം തെറ്റും അനുചിതവും; കെ. സുരേന്ദ്രൻ

വയനാട്ടിലെ ബിജെപി അധ്യക്ഷന്റെ വിവാദ പരാമർശത്തിൽ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രം​ഗത്ത്.അദ്ദേഹം പറഞ്ഞത് പാർട്ടി നിലപാട് അല്ലെന്നും...

രണ്ടുവയസുകാരിയെ SAT ആശുപത്രിയിലേക്ക് മാറ്റുന്നു; കേരള പൊലീസിന് നന്ദി പറഞ്ഞ് മാതാപിതാക്കൾ

തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ ജനറൽ ആശുപത്രിയിൽ നിന്ന് SAT ആശുപത്രിയിലേക്ക് മാറ്റും. മന്ത്രി വി ശിവൻകുട്ടി ജനറൽ...

പേട്ടയിൽ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കൊച്ചുവേളിയിൽ നിന്ന് കണ്ടെത്തി; കുഞ്ഞിന് ആരോ​ഗ്യ പ്രശ്നങ്ങളില്ലെന്ന് പൊലീസ്

തിരുവനന്തപുരം പേട്ടയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ രണ്ടുവയസുകാരിയെ കണ്ടെത്തി. കുട്ടിയെ കിട്ടിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്നാണ്. ഓടയ്ക്ക് സമീപം...

Page 1833 of 11363 1 1,831 1,832 1,833 1,834 1,835 11,363
Advertisement
Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
ദർബാർ ഹാളിൽ പൊതുദർശനം
വിലാപയാത്രയായി ആലപ്പുഴയിലേക്ക്
സംസ്കാരം ബുധനാഴ്ച
X
Top