
മാധ്യമപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് തടത്തില്‍ അന്തരിച്ചു. 52 വയസായിരുന്നു. അമേരിക്കയിലെ ന്യൂജഴ്‌സിയിലായിരുന്നു അന്ത്യം. രക്താര്‍ബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ദീപിക ദിനപത്രത്തിലാണ് ഫ്രാന്‍സിസ്...
മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും ഖജനാവിന് നഷ്ടം മാത്രമാണുണ്ടായതെന്നും...
കെ.എം. ബഷീര്‍ കേസില്‍ കേരള പൊലീസിനെ വിമര്‍ശിച്ച് കോടതി ഉത്തരവ്. ശ്രീറാം വെങ്കിട്ടരാമന്റെ...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ ശശി തരൂരിനെ ഇടതുപക്ഷത്തേക്ക് പരോക്ഷമായി ക്ഷണിച്ച് മുതിർന്ന സി.പി.എം നേതാവ് എം.എ ബേബി....
സിഐസി പരിപാടി ബഹിഷ്‌കരിക്കാനുള്ള സമസ്ത തീരുമാനത്തെ പിന്തുണച്ച് എസ് വൈ എസ്. വാഫി വഫിയ്യ ബിരുദദാന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന്...
സ്കൂൾ പഠനയാത്രയ്ക്ക് പുതിയ മാനദണ്ഡങ്ങളുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. രാത്രി 10 മണിക്കും രാവിലെ 5 മണിക്കും ഇടയിലുള്ള സമയത്ത്...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് മല്ലികാര്‍ജുന്‍ ഖര്‍ഗെയാണെങ്കിലും രാഷ്ട്രീയ വിജയം നേടിയത് ശശി തരൂരാണെന്ന തരത്തിലുള്ള നിരീക്ഷണങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്....
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കഞ്ചാവ് പിടിച്ച സംഭവത്തെത്തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. സൂപ്രണ്ടായ ആര്‍.സാജനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ജയിലില്‍...
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ഖാർഗെക്ക് കൃത്യമായ മേൽക്കൈ ലഭിച്ചുവെന്നും ശശി തരൂരിന് മേൽക്കൈ ഉണ്ടായിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ്. 400 വോട്ടോളം...