
കുടുംബാംഗങ്ങളുടെ വിദേശയാത്രയിൽ അനൗചിത്യമില്ലെന്നും നോർവേയിലേക്ക് പോയത് ഉല്ലാസയാത്രയും ധൂർത്തുമാണെന്ന പ്രചാരണമുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നാടിൻ്റെ വികസനത്തിലല്ലല്ലോ മാധ്യമങ്ങളുടെ ശ്രദ്ധ....
നോർവേയിൽ കുപ്പിവെള്ളം കിട്ടാനില്ലെന്നും അവർ പൈപ്പിൽ നിന്നെടുക്കുന്നത് ശുദ്ധജലമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ....
നോർവെയുമായുള്ള കേരളത്തിന്റെ ബന്ധം മത്സ്യബന്ധന മേഖലയിൽ വൻ കുതിച്ചുചാട്ടമുട്ടാക്കുമെന്നും സംസ്ഥാനത്തിൻ്റെ മുന്നോട്ടു പോക്കിന്...
വയനാട് മലവയല്‍ ഗോവിന്ദചിറയില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. ചീരാല്‍ സ്വദേശി അശ്വന്ത് കെ.കെ, കുപ്പാടി സ്വദേശി അശ്വിന്‍ കെ.എസ് എന്നിവരാണ്...
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള സാമൂഹിക പ്രവര്‍ത്തക ദയാ ബായിയുടെ നിരാഹാര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യുഡിഎഫ്. മന്ത്രിമാരുടെ ഭാഗത്ത് വലിയ വീഴ്ച്ചയുണ്ടായെന്നും...
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ നൈജീരിയന്‍ സ്വദേശി കോഴിക്കോട് പിടിയില്‍. സൈബര്‍ തട്ടിപ്പിലൂടെ 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ്...
സംസ്ഥാനത്തെ ഓരോ മെഡിക്കല്‍ കോളജും ലഹരിമുക്ത ക്യാമ്പസാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളജ് ക്യാമ്പസും ആശുപത്രിയും...
കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ട്രെയിന്‍ സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എ എ റഹീം എംപി. ഇക്കാര്യമാവശ്യപ്പെട്ട് കേന്ദ്ര...
കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്ത് പദവിയൊഴിയുന്നു. നേതൃത്വത്തിന് ഇന്ന് തന്നെ കത്തു നല്‍കും. കലാശാല പ്രത്യേക പതിപ്പ് പ്രകാശനച്ചടങ്ങിനിടെ എ.കെ.ആന്റണിയുടെ...