കെ.എസ്.ആർ.ടി.സിയിലെ വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം 17 ന് ഗതാഗത മന്ത്രി ആന്റണി രാജു യൂണിയനുകളുടെ യോഗം...
തിരുവനന്തപുരം കേശവദാസപുരത്ത് വായോധികയെ കൊലപ്പെടുത്തിയ കേസിൽ തൊണ്ടിമുതലുകൾ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വിവരം...
അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. മഴ കുറഞ്ഞ...
എറണാകുളം കാഞ്ഞിരമറ്റത്ത് യുവാവിന് വെട്ടേറ്റു. ചാലക്കപ്പാറ പുറത്തേത്ത് റിനാസ് (21)നാണ് വെട്ടേറ്റത്. കഞ്ചാവ് മാഫിയയുടെ കുടിപ്പകയാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ...
മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രതിഷേധത്തിന് മറുപടിയുമായി കെഎസ്യു. എസ്എഫ്ഐ നിരോധിക്കണമെന്ന ഹൈബി ഈഡന് എംപിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എസ്എഫ്ഐ ഇന്ദിരയ്ക്ക്...
പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന് പ്രൊഫ.കെ.കെ.ജോര്‍ജ് (82) അന്തരിച്ചു. കേരള വികസനാനുഭവങ്ങളുടെ ഭാവി പാത സംബന്ധിച്ച് പ്രവചനാത്മക ഉള്‍ക്കാഴ്ച്ചയോടെ ജാഗ്രതപ്പെടുത്തിയ സാമ്പത്തിക...
സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ ഓഗസ്റ്റ് 15ന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയന് ദേശീയ പതാക...
കൊല്ലം പറവൂരിൽ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര മർദ്ദനം. യുവതിയുടെ മൊബൈൽ ഫോൺ ആവശ്യപ്പെട്ടായിരുന്നു അക്രമം. സംഭവത്തിൽ ഭർത്താവ് കോട്ടപ്പുറം...
സിപിഐഎം സംസ്ഥാന സമിതിയില്‍ മന്ത്രിമാര്‍ക്ക് രൂക്ഷ വിമര്‍ശനം. മന്ത്രി പി.എ.മുഹമ്മദ് റിയാസിനും വീണാ ജോര്‍ജിനും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുയര്‍ന്നു. ഒന്നാം...