
മാവേലി എക്സ്പ്രസില്‍ എഎസ്ഐ മർദിച്ച പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. ട്രെയിനില്‍ വച്ച് പൊലീസ് മർദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്ന് ഷമീര്‍, മദ്യപിച്ചാണ് ട്രെയനില്‍...
സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തെ ബാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍....
തിരുവനന്തപുരം പള്ളിപ്പുറത്ത് പിടികിട്ടാപ്പുള്ളിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. നാല് പേരടങ്ങുന്ന സംഘം വീടുകളിൽ...
സില്‍വര്‍ലൈന്‍ പദ്ധതിയുടെ കല്ലിടലിനെതിരെ സിപിഐ എക്സിക്യൂട്ടീവിൽ വിമർശനം. ജനങ്ങളെ സർക്കാരിന് എതിരാക്കുന്ന നടപടി സ്വീകരിക്കരുതെന്ന് എക്സിക്യൂട്ടീവ് അംഗങ്ങൾ വ്യക്തമാക്കി. വികസന...
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധ സമരം ശക്തിപ്പെടുത്താൻ യുഡിഎഫ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലാ കേന്ദ്രങ്ങൾ സ്ഥിരം സമരവേദിയാകും. സില്‍വര്‍ലൈന്‍...
മാവേലി എക്സ്പ്രസ്സില്‍ പൊലീസിന്റെ മര്‍ദ്ദനത്തിനിരയായ യാത്രക്കാരന്‍ പൊന്നന്‍ ഷമീര്‍ പൊലീസിന്റെ കസ്റ്റഡിയില്‍. കോഴിക്കോട് ലിങ്ക് റോഡിൽ നിന്നാണ് പൊന്നന്‍ ഷമീറിനെ...
സി.വി വർഗീസ് ഇടുക്കി ജില്ലാ സെക്രട്ടറിയാകും. സിപിഐഎം ഇടുക്കി ജില്ലാ സമ്മേളനത്തിലാണ് തീരുമാനം. നിലവിൽ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗമാണ്...
വെമ്പായത്തെ പ്രയങ്കയുടെ ആത്മഹത്യയിൽ ഭർതൃമാതാവ് ശാന്ത രാജൻ പി ദേവ് കീഴടങ്ങി. നെടുമ്മങ്ങാട് ഡിവൈഎസ്പിക്ക് മുൻപിലാണ് ശാന്ത കീഴടങ്ങിയത്. അന്വേഷണ...
മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ആരോപണവിധേയനായ ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷൻ പിൻവലിക്കാൻ നീക്കം. ജി ലക്ഷ്മണയെ പ്രതിചേർക്കാൻ തെളിവില്ലെന്ന് ക്രൈം...