2020 ലെ കേരളീയം വി.കെ മാധവൻകുട്ടി മാധ്യമ പുരസ്‌കാരം 24ന്; മികച്ച റിപ്പോർട്ടറായി അലക്‌സ് റാം മുഹമ്മദ്
പെരുമ്പാവൂരില്‍ ഓട്ടത്തിനിടെ കാറിന് തീപിടിച്ചു. പെരുമ്പാവൂര്‍ വട്ടകാട്ടുപടിക്ക് സമീപം എം.സി.റോഡില്‍ അയ്യമ്പുഴയില്‍ നിന്നും പുല്ലുവഴിയിലേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്. ആർക്കും...
ഫോട്ടോ ചെറുതായി പോയതുകൊണ്ട് ഇറങ്ങിപ്പോയെന്ന വിമര്‍ശനത്തില്‍ പ്രതികരണവുമായി തൃശൂര്‍ മേയര്‍ ഡോ.എംകെ വര്‍ഗീസ്....
കണ്ണൂർ പെരിങ്ങത്തൂരിൽ എസ്ഡിപിഐ പ്രാദേശിക നേതാവിന്‍റെ വീട്ടിൽ എൻഫോഴ്സമെന്‍റ് റെയ്ഡ്. മുംബൈയിൽ നിന്നെത്തിയ...
-വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് സമസ്ത ഒരു സമര പ്രഖ്യാപനവും നടത്തിയിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിട്ട...
ഡൽഹി കേരളാ ഹൗസിൽ വീണ് മന്ത്രി എ കെ ശശീന്ദ്രന് പരുക്ക്. കേരളാ ഹൗസിന്‍റെ പടികളിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു....
ആലപ്പുഴ കുട്ടനാട് രാമങ്കരി സഹകരണ ബാങ്കിൽ വൻ സാമ്പത്തിക ക്രമക്കേട് കണ്ടെത്തി. ബാങ്ക് സെക്രട്ടറി നെൽവിത്ത് അഡ്വാൻസ് തുകയിൽ വെട്ടിപ്പ്...
സംസ്ഥാനത്തെ തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അറിവായിത്തുടങ്ങി. എറണാകുളത്തെ രണ്ട് ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫിനാണ് വിജയം. കൊച്ചി നഗരസഭ 63 വാർഡ്...
ജലനിരപ്പുയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട്. 9 സ്പില്‍ വേ ഷട്ടറുകളാണ് തുറന്നത്. പെരിയാറിന്റെ തീരത്തുള്ള മഞ്ജുമല,...
സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. പിറവം നഗരസഭാ ഭരണം എല്‍.ഡി.എഫ് നിലനിര്‍ത്തി. ഇടപ്പളളിച്ചിറ ഡിവിഷനില്‍...